മധുവിധുരാവുകളെന് ...
ചിത്രം | കല്ലു കാർത്ത്യായനി (1979) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by jayalakshmi.ravi@gmail.com on April 18, 2011 മധുവിധുരാവുകളെൻ മനസ്സിന്റെ മുറ്റത്ത് മധുര മാധവമേള തീർത്തു പ്രഥമാനുഭൂതികളിൽ പ്രിയതമനേകിയ പ്രണയോപഹാരം ഞാനണിഞ്ഞു പ്രണയോപഹാരം ഞാനണിഞ്ഞു (മധുവിധുരാവുകളെൻ....) വേളിച്ചെറുക്കനെന്റെ വേണ്ടാത്തിടത്തൊക്കെ വേറെന്തോ ഭാവിച്ചു നോക്കുമ്പോൾ (വേളിച്ചെറുക്കനെന്റെ.....) തളിരുടയാടകൾ താനെ അഴിയുന്ന കടിഞ്ഞൂൽലജ്ജയുടെ രോമാഞ്ചം രോമാഞ്ചം (മധുവിധുരാവുകളെൻ......) കാലത്തുണർത്തി കുളിപ്പിച്ചൊരുക്കി കാന്തനെ വേലയ്ക്കു ഞാനയയ്ക്കും (കാലത്തുണർത്തി.....) ആശിച്ച വിഭവങ്ങൾ ഇണക്കിയെൻ നാഥനെ എതിരേല്ക്കാൻ വാതിക്കൽ കാത്തിരിക്കും കാത്തിരിക്കും ഞാൻ കാത്തിരിക്കും (മധുവിധുരാവുകളെൻ...) ആ....ഹാഹാ ഹാ....ഒഹോഹോ ഓ ലലല്ലലാ.....ലലലല്ലലാ.... ---------------------------------- Added by jayalakshmi.ravi@gmail.com on April 18, 2011 Madhuvidhuraavukalen manassinte muttathu madhura maadhavamela theerthu pradhamaanubhoothikalil priyathamanekiya pranayopahaaram njaananinju pranayopahaaram njaananinju (madhuvidhuraavukalen....) velicherukkanente venadaathidathokke verentho bhaavichu nokkumbol (velicherukkanente.....) thalirudayaadakal thaane azhiyunna kadinjoollajjayude romaancham romaancham (madhuvidhuraavukalen......) kaalathunarthi kulippichorukki kaanthane velaykku njaanayaykkum (kaalathunarthi.....) aashicha vibhavangal inakkiyen naadhane ethirelkkaan vaathikkal kaathirikkum kaathirikkum njaan kaathirikkum (madhuvidhuraavukalen...) aa....haahaa haa....ohoho O lalallalaa.....lalalallalaa.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭഗവാൻ ഒരു
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- ചേർത്തല ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍