View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഞ്ജനശിലയിലെ ...

ചിത്രംകൃഷ്ണപ്പരുന്ത് (1979)
ചലച്ചിത്ര സംവിധാനംഒ രാംദാസ്
ഗാനരചനഓണക്കൂര്‍ രാധാകൃഷ്ണന്‍
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, ജസീന്ത
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on July 5, 2008

അഞ്ജനശിലയിലെ വിഗ്രഹമേ
മഞ്ജീരശിഞ്ജിത സംഗീതമേ
അമ്പലത്തുളസിയില്‍ കതിരെണ്ണാന്‍ പോകുന്ന
തുമ്പിയോ തൂമുല്ലക്കാറ്റോ നീ?
തൂമുല്ലക്കാറ്റോ നീ?
(അഞ്ജന.....)

ആ.......ആ........
ആല്‍ത്തറ മേളത്തിലാറാടി
ആട്ടക്കഥകളില്‍ നീരാടി
ആരാധകരുടെ കൂടെയാണെങ്കിലും
ആരാഞ്ഞതെപ്പോഴും നിന്‍മിഴികള്‍
ആ.....
ആരാഞ്ഞതെപ്പോഴും നിന്‍മിഴികള്‍
(അഞ്ജന......)

ആ.............
ഉയരങ്ങളില്‍ പ്രേമമൌനങ്ങളില്‍
നൂറു കടവാവല്‍ തൂങ്ങുമ്പോള്‍
ആ........
ഒരുസന്ധ്യയാകാന്‍ ഞാനും കൊതിച്ചെന്‍
ചിറകുമൊതുക്കിയുറങ്ങുന്നു
ആ.....
ചിറകുമൊതുക്കി ഉറങ്ങുന്നു
(അഞ്ജന......)


----------------------------------

Added by devi pillai on December 25, 2010

anjanashilayile vigrahame
manjeera shinjitha sangeethame
ambalathulasiyil kathirennaan pokum
thumbiyo.. thoomullakkaatto nee?

aaa....
aaltharamelathilaaraadi
aattakkadhakalil neeraadi
aaraadhakarude koodeyaanenkilum
aaraanjatheppozhum ninmizhikal
aa...
aaraanjatheppozhum nin mizhikal

uyarangalil prema mounangalil
nooru kadavaaval thoongumbol
oru sandhyayaakaan njanum kothichen
chirakumothukki urangunnu
aa....
chirakumothukki urangunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനനന്മയ്ക്കായ്
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ഓണക്കൂര്‍ രാധാകൃഷ്ണന്‍   |   സംഗീതം : ശ്യാം
മകര മാസത്തിലെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഓണക്കൂര്‍ രാധാകൃഷ്ണന്‍   |   സംഗീതം : ശ്യാം
തൃശ്ശിവപേരൂരെ
ആലാപനം : പി ജയചന്ദ്രൻ, ജസീന്ത   |   രചന : ഒ രാംദാസ്   |   സംഗീതം : ശ്യാം