View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മകര മാസത്തിലെ ...

ചിത്രംകൃഷ്ണപ്പരുന്ത് (1979)
ചലച്ചിത്ര സംവിധാനംഒ രാംദാസ്
ഗാനരചനഓണക്കൂര്‍ രാധാകൃഷ്ണന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, പി സുശീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on July 6, 2008�മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു.......

തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
ആ.....
തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
തിരുവാഭരണം ചാര്‍ത്തുമ്പോള്‍
തരുണീമണീ നീ എന്റെ നിറുകയില്‍
തിരുപ്രസാദം ചൂടിച്ചൂ....
ആ........
(മകരമാസത്തിലേ..)

തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
ആ......
തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
മീനൂട്ടിനായ് ഞാന്‍ നിന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമദാസനെ ഞാന്‍ കണ്ടു...
ആ.....

മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു.......
മകരമാസത്തിലേ.........
വരികള്‍ ചേര്‍ത്തത്: Ralaraj

മകരമാസത്തിലേ ....
മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു....
മകരമാസത്തിലേ ....

തൃശ്ശിവപേരൂരില്‍...
തിരുവമ്പാടിയില്‍..
ആ....ആ ...ആ .....
തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
തിരുവാഭരണം ചാര്‍ത്തുമ്പോള്‍
തരുണീമണി നീ എന്റെ നിറുകയില്‍
തരുണീമണി നീ എന്റെ നിറുകയില്‍
തിരുപ്രസാദം ചൂടിച്ചൂ....
ആ....ആ ....ആ ...
മകരമാസത്തിലേ...

തൃത്താപ്പൂചൂടി....
തൃപ്രയാറമ്പലത്തില്‍..
ആ....ആ ...ആ ....
തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
മീനൂട്ടിനായ് ഞാന്‍ നിന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമദാസനെ ഞാന്‍ കണ്ടു...
അ ..അ ...ആ...ആ ....

മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്
ആദ്യമായ് നമ്മള്‍ സന്ധിച്ചു ....
മകരമാസത്തിലേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഞ്ജനശിലയിലെ
ആലാപനം : പി ജയചന്ദ്രൻ, ജസീന്ത   |   രചന : ഓണക്കൂര്‍ രാധാകൃഷ്ണന്‍   |   സംഗീതം : ശ്യാം
ജനനന്മയ്ക്കായ്
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ഓണക്കൂര്‍ രാധാകൃഷ്ണന്‍   |   സംഗീതം : ശ്യാം
തൃശ്ശിവപേരൂരെ
ആലാപനം : പി ജയചന്ദ്രൻ, ജസീന്ത   |   രചന : ഒ രാംദാസ്   |   സംഗീതം : ശ്യാം