View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിനിന്നൊരു പെണ്ണിന്റെ ...

ചിത്രംതുറമുഖം (1979)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Devi Pillai (Devoose) on Jun 5,2008
raavininnoru penninte naanam
thenkadalinu baippinte eenam
khalbilinnoru poonthattam
poothodukkana chelaanu
ramzan pera polaanu(2)
(ravininnoru)

thiramaala kettiay kessukal kettu
asarmullachundilum arimulla poothu
valayitta kai kondu mokham marachu valayittathenthinu mizhiyaale neeyu?
thanathinthina thinthinno
thanthanthinthina thinthinno
thaanathinthina thanathana thinthiana thanathana thinthinathinthinno
(ravininnoru)

thuramukhakkaattilum atharu toovi
sinahathin noolukondurumaalu thunni
kilukile aramani kionginiyittu
manavattiyavanathenthanu neeyu

thanathinthina thinthinno
thanthanthinthina thinthinno
thaanathinthina thanathana thinthiana thanathana thinthinathinthinno
(ravininnoru)


----------------------------------

Added by Susie on December 18, 2009
രാവിനിന്നൊരു പെണ്ണിന്റെ നാണം
തേൻ കടലില്‌ ബൈപ്പിന്റെ ഈണം
ഖൽബിലിന്നൊരു പൂന്തട്ടം
പൂതൊടുക്കണ ചേലാണ്‌
റംസാൻ പെറ പോലാണ്‌(2)
(രാവിനിന്നൊരു)

തിരമാല കെട്ടിയ കെസ്സുകൾ കേട്ടു
അസർമുല്ലച്ചുണ്ടിലും അരിമുല്ല പൂത്തു
വളയിട്ട കൈ കൊണ്ടു മൊഖം മറച്ചു
വലയിട്ടതെന്തിനു മിഴിയാലെ നീയ്‌?
താനതിന്തിന തിന്തിന്നോ
തന്തന്തിന്തിന തിന്തിന്നോ
താനതിന്തിന തനതന തിന്തന തനതന തിന്തിനതിന്തിന്നോ
(രാവിനിന്നൊരു)

തുറമുഖക്കാട്ടിലും അത്തറു തൂവി
സിനേഹത്തിൻ നൂലുകൊണ്ടുറുമാലു തുന്നി
കിലുകിലെ അരമണി കിങ്ങിണിയിട്ടു
മണവാട്ടിയാവണതെന്താണ്‌ നീയ്‌

തനതിന്തിന തിന്തിന്നോ
തന്തന്തിന്തിന തിന്തിന്നോ
താനതിന്തിന തനതന തിന്തിയന തനതന തിന്തിനതിന്തിന്നോ
(രാവിനിന്നൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊച്ചു കൊച്ചൊരു കൊച്ചി
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു പ്രേമലേഖനം
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശാന്തരാത്രി തിരുരാത്രി
ആലാപനം : കോറസ്‌, ജോളി അബ്രഹാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അലകൾ അഗ്നിത്തിരകൾ
ആലാപനം : അമ്പിളി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇക്കാണുന്ന കെട്ടിടത്തില്‍ [ബിറ്റ്]
ആലാപനം : അടൂര്‍ ഭാസി   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഏണാക്ഷിയാരിവള്‍ [Bit]
ആലാപനം : അടൂര്‍ ഭാസി   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍