Kuppivala ...
Movie | Raajamalli (1965) |
Movie Director | RS Prabhu |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | AM Raja |
Lyrics
Added by venu on July 8, 2009 കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ കുട്ടിക്കാലം മറക്കല്ലേ - നിന്റെ കുട്ടിക്കാലം മറക്കല്ലേ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പൊരുളേ കരളേ പൊന്നിന്‍കട്ടേ ചതിക്കല്ലേ - എന്റെ പൊന്നിന്‍കട്ടേ ചതിക്കല്ലേ (കുപ്പിവള) പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞു കരിമൊട്ടു വിരിഞ്ഞിന്നു കൈതപ്പൂവായ് കവിളത്തെ കാക്കപ്പുള്ളി നുണക്കുഴിയായ് (കുപ്പിവള) കുന്നിന്മേല്‍ കുടിലൊന്നു നിനക്കായ് കെട്ടി കന്നിപ്പെണ്ണെ വരുന്നോ നീ - എന്റെ കന്നിപ്പെണ്ണെ വരുന്നോ നീ ആയിരം വണ്ടുകളുണ്ടകമ്പടിക്കായ് ആരെ നീ മറന്നാലും മറക്കരുതെന്നേ. (കുപ്പിവള) ---------------------------------- Added by devi pillai on November 25, 2009 kuppivala kilukkunna kuyile penne kuttikkalam marakkalle ninte kuttikkalam marakkalle pottippottichirikkunna porule karale ponninkatte chathikkalle ente ponnin katte chathikkalle paadathu pandeppole pavizham vilanju maadatha thamburatti pazhankadha paranju karimottuvirinjinnu kaithappoovaayi kavilathe kakkappulli nunakkuzhiyayi kunninmel kudilonnu ninakkay ketti kannippenne varunno nee ente kannippenne varunno nee ayiram vandukalundakambadikkay are nee marannalum marakkaruthenne |
Other Songs in this movie
- Kunninmele Neeyenikku
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Karppoora Thenmaavil
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Neelamukilukal
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : BA Chidambaranath
- Kaatte Vaa
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Jayakaali
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : BA Chidambaranath