View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശാവസന്തം അനുരാഗസുഗന്ധം ...

ചിത്രംസ്നേഹദീപം (1962)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Lyrics submitted by: Indu Ramesh

Aashaavasantham anuraaga sugandham
aadumpol aahaa aanandam.. (aashaavasantham..)


kaattinte chaamaram kalabhathin thoomanam
kaaladiyil kanakathin kochunoopuram
kaanunnoo njaan kothicha kalyaanagopuram.. (aashaavasantham...)


azhakinoonjaala aanandamela
karalinkal kalayude vanamullamaala
arikathaay avidathe saannidhyavela.. (aashaavasantham...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ ആഹാ ആനന്ദം (ആശാവസന്തം,.....)


കാറ്റിന്റെ ചാമരം കളഭത്തിൻ തൂമണം
കാലടിയിൽ കനകത്തിൻ കൊച്ചുനൂപുരം
കാണുന്നൂ ഞാൻ കൊതിച്ച കല്യാണഗോപുരം (ആശാവസന്തം,.....)


അഴകിനൂഞ്ഞാല ആനന്ദമേള
കരളിങ്കൽ കലയുടെ വനമുല്ലമാല
അരികത്തായ് അവിടത്തെ സാന്നിദ്ധ്യവേള( ആശാവസന്തം.........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാം തരം
ആലാപനം : ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാലാ മാലാ
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി), രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മൂഢയാം സഹോദരീ
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാമല നാട്ടില്‍
ആലാപനം : കോറസ്‌, ജമുനാ റാണി, പീറ്റര്‍ (പരമശിവം )   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
കാമദഹനാ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചന്ദ്രന്റെ പ്രഭയില്‍
ആലാപനം : എസ് ജാനകി, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആരോമലാളേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓടും പാവ ചാടും പാവ
ആലാപനം : എസ് ജാനകി, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍