Jeevante jeevanil ...
Movie | Paadaatha Veenayum Paadum (1990) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on July 14, 2010 jeevante jeevanil daahangal paadunnu eeraavil neeyente koodevaa raavinte raagaadra yaamangal kezhunnu meyyodu mey chernnu vaa he... thullithudikkunna raagangal kezhunnithaa aaraarum paadaatha romaancha geethangal ennomal veenayil meettivaa aanandam chinthunna velayil innu nee ennile enne unarthivaa sirayilinnoru lahari pushpamaay viriyunee omale swapnangal thedunna swargangal kaanaatha souvarna soundarya shilpamo naanathin muthukal kaanikyavaykkunna sukhamamennona chithramo amrithamooridum chodiyilinnu njan aliyuminnomale ---------------------------------- Added by devi pillai on July 14, 2010 ജീവന്റെ ജീവനില്‍ ദാഹങ്ങള്‍ പാടുന്നു ഈരാവില്‍ നീയെന്റെ കൂടെവാ രാവിന്റെ രാഗാര്‍ദ്ര യാമങ്ങള്‍ കേഴുന്നു മെയ്യോടു മെയ് ചേര്‍ന്നു വാ ഹേ.. തുള്ളിത്തുടിക്കുന്ന രാഗങ്ങള്‍ കേഴുന്നിതാ ആരാരും പാടാത്ത രോമാഞ്ച ഗീതങ്ങള്‍ എന്നോമല്‍ വീണയില്‍ മീട്ടിവാ ആനന്ദം ചിന്തുന്ന വേളയിലിന്നു നീ എന്നിലെ എന്നെയുണര്‍ത്തിവാ സിരയിലിന്നൊരു ലഹരിപുഷ്പമായ് വിരിയുനീയോമലേ........... സ്വപ്നങ്ങള്‍ തേടുന്ന സ്വര്‍ഗ്ഗങ്ങള്‍ കാണാത്ത സൌവര്‍ണ്ണസൌന്ദര്യ ശില്‍പ്പമോ നാണത്തിന്‍ മുത്തുകള്‍ കാണിക്കവെയ്ക്കുന്ന സുഖമാമെന്നോണ ചിത്രമോ അമൃതമൂറിടും ചൊടിയിലിന്നു ഞാന്‍ അലിയുമെന്നോമലേ........ |
Other Songs in this movie
- Madhumazha Peyyunnu
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Raveendran
- Mounam Swaramaay
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran