View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്മരസദാ മാനസ ബാലഗോപാലം ...

ചിത്രംരാധാമാധവം (1990)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചന
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by jayalakshmi.ravi@gmail.com on April 20, 2011

സ്മര സദാ മാനസാ ബാലഗോപാലം - 5
ബാലഗോപാലം ബാലഗോപാലം

ദുരിതമായ ദാരുണാ ...ആ...ആ....
ദുരിതമായ ദാരുണാ- 3
ഗിരി കുലിശം
ദുരിതമായ ദാരുണാ
ഗിരി കുലിശം
സ്മര സദാ മാനസാ ബാലഗോപാലം - 2

ഗരുഡ തുരങ്കം കനക സുചേലം - 3
പരമ പുരുഷം ശ്രീ ആ....ആ...ആ..
പരമ പുരുഷം ശ്രീ - 3
പങ്കജ നാഭം
പരമ പുരുഷം ശ്രീ
പങ്കജ നാഭം
സ്മര സദാ മാനസാ ബാലഗോപാലം - 3
ബാലഗോപാലം ബാലഗോപാലം...
 

----------------------------------

Added by jayalakshmi.ravi@gmail.com on April 20, 2011

Smara sadaa maanasaa baalagopaalam - 5
baalagopaalam baalagopaalam

durithamaaya daaruna ...aa...aa....
durithamaaya daaruna- 3
giri kulisham
durithamaaya daaruna
giri kulisham
smara sadaa maanasaa baalagopaalam - 2

garuda thurankam kanaka suchelam - 3
parama purusham sree aa....aa...aa..
parama purusham sree - 3
pankaja naabham
parama purusham sree
pankaja naabham
smara sadaa maanasaa baalagopaalam - 3
baalagopaalam baalagopaalam...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസ്തൂരി തിലകം (കൃഷ്ണാ നീ ബേഗനെ)
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
എഴു നിറങ്ങളുള്ള
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
നൃത്യദി നൃത്യദി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മന്ദഹാസ പുഷ്പങ്ങളിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
നീലാഞ്ജന മിഴിയിതള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കസ്തൂരി തിലകം
ആലാപനം : എം ജി ശ്രീകുമാർ   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ