View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എഴു നിറങ്ങളുള്ള ...

ചിത്രംരാധാമാധവം (1990)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും
മാരിവിൽ കാവടിക്കാരാ(2)
ഓരോ നിറത്തിലും ഓരോ വള വേണം
ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..)


എൻ മുഖം നോക്കിയെൻ മാരനോതും
എനിക്കെല്ലാ നിറവുമെന്തിഷ്ടമാണ് (2)
എന്റെയീക്കണ്ണിലെ നീലിമയും (2)
എന്റെയീ ചുണ്ടിലെ ചെഞ്ചുവപ്പും
കവിളിന്നിളം ചുവപ്പും (ഏഴു നിറങ്ങളുള്ള..)

എൻ കരം മാറോടണക്കുമവൻ
ഏഴു വർണ്ണക്കളിക്കയ്യിൽ പാടുമല്ലോ (2)
തെറ്റിപ്പിടഞ്ഞു ഞാൻ മാറുകില്ലാ (2)
കുപ്പിവളകളുടഞ്ഞാലോ
വളകളുടഞ്ഞാലോ (ഏഴു നിറങ്ങളുള്ള..)

----------------------------------

Added by devi pillai on December 11, 2010
ezhunirangalulla kuppivala vilkkum
maarivil kaavadikkaaraa
oro nirathilum oro valavenam
onningu vanne po.... onningu ninne po...

en mukham nokkiyen maaranothum
enikkellaa niravum enthishtamaanu
enteyeekkannile neelimayum
enteyee chundile chenchuvappum
kavilinnilam chuvappum

en karam maarodanaykkumavan
ezhuvarnnakkalikkayyil paadumallo
thettippidanju njan maarukilla
kuppivalakaludanjaalo
valakaludanjaalo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസ്തൂരി തിലകം (കൃഷ്ണാ നീ ബേഗനെ)
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
സ്മരസദാ മാനസ ബാലഗോപാലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
നൃത്യദി നൃത്യദി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മന്ദഹാസ പുഷ്പങ്ങളിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
നീലാഞ്ജന മിഴിയിതള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കസ്തൂരി തിലകം
ആലാപനം : എം ജി ശ്രീകുമാർ   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ