നീലാഞ്ജന മിഴിയിതള്‍ ...
ചിത്രം | രാധാമാധവം (1990) |
ചലച്ചിത്ര സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by devi pillai on November 18, 2009 ആ... നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു? നിന്നോടൊരുവാക്കുരിയാടുവാന്‍ നിറമിഴികളിലുമ്മ വയ്ക്കാന്‍ മിഴിനീരൊപ്പാന്‍... ചാഞ്ചക്കം നിന്നെ വലം വയ്ക്കും ചന്ദനക്കുളിര്‍ ചാന്തു ചാര്‍ത്തിയ കാറ്റിനെയറിയില്ലേ ഈ കാറ്റിനെയറിയില്ലേ ഏതോ വനവീഥിയില്‍ നിന്നൊരു സോപാനഗാനമുണര്‍ന്നു ശ്രീ താവും വനദേവതയുടെ കോവിലില്‍ നിന്നല്ല ആത്മാവില്‍ തിരുമുറിവുള്ളൊരു പാഴ്മുളപാടുന്നു.... കാണാക്കുയില്‍ കാര്‍കുയില്‍ പാടും ശ്രീരാഗം തഴുകും നേരം ആരോടും പറയാമൊഴിയിലെ നോവുകളാറുന്നു മാനത്തെ കനിവുചുരന്നൊരു പാഴ്മുള പാടുന്നു ---------------------------------- Added by devi pillai on Jun 2,2008 aaa............ neelanjana mizhiyithal nirayum poove nee ethu vishaada smirithiyilalinju?(2) ninnodoruvakkuriyaadaan niramizhikalil umma vekkan mizhineeroppaaan chaanchakkam ninne valam vekkum chandana kkulir chaandu charthiya kaattine ariyille ee kaattine ariyille? (neelanjana) etho vana veedhiyil ninnoru sopaana gaanamunarnnu sree thaavum vanadevathayude kovilil ninnalla aathamaavil thirumurivulloru paazhmula paadunnu(2) (neelanjana) kaanakkuyil karkuyil paadum sreeraagam thazhukum neram aarodum parayaa mozhiyile novukalaarunnu maanathe kanivu churannoru paazhmula paadunnu(2) (neelanjana) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കസ്തൂരി തിലകം (കൃഷ്ണാ നീ ബേഗനെ)
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- സ്മരസദാ മാനസ ബാലഗോപാലം
- ആലാപനം : എം ജി ശ്രീകുമാർ | രചന : | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- എഴു നിറങ്ങളുള്ള
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- നൃത്യദി നൃത്യദി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- മന്ദഹാസ പുഷ്പങ്ങളിലെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- കസ്തൂരി തിലകം
- ആലാപനം : എം ജി ശ്രീകുമാർ | രചന : | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ