View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റോടും കന്നിപ്പാടം ...

ചിത്രംമിണ്ടാപ്പൂച്ചയ്ക്കു കല്യാണം (എല്ലാം അങ്ങയുടെ ഇഷ്ടം) (1990)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by shine_s2000@yahoo.com on March 12, 2009
Kaatodum kannippadam, kathir choodum kalam
thenolum tharunyame en munnil nilkkum
swapnangal, malaranitum theerangal, niramaniyum olangal
katha parayum neram, neram, poru
(Kaatodum...)

nin karimizhikal, ezhuthidumee kavithakalil
kanunnu ninnullam, nee thookum nanam
ninte marupadiyo, marupadiyo, marupadiyo
mangala manjula manjariyo, swara lalitha ragila bhavanayo
mangala manjula manjariyo, swara lalitha ragila bhavanayo
(Kaatodum...)

poonkuliralakal, thazhukidumee vayalarikil
moham mari thammil, ennonnay theernnu njangal, paravakale..
ningal njangade kanavukalo, nava
nirvruthi nalkidumazhkukalo
ningal njangade kanavukalo, nava
nirvruthi nalkidumazhkukalo
(Kaatodum...)





----------------------------------

Added by vikasvenattu@gmail.com on January 19, 2010
കാറ്റോടും കന്നിപ്പാടം കതിര്‍ ചൂടും കാലം
തേനോലും താരുണ്യമേ, എന്നില്‍ നീ നീര്‍ത്തും
സ്വപ്‌നങ്ങള്‍ മലരണിയും തീരങ്ങള്‍
നിറമണിയും ഓളങ്ങള്‍ കഥപറയും നേരം
പോരൂ...... പോരൂ.......

(കാറ്റോടും)

നിന്‍ കരിമിഴികള്‍ എഴുതിടുമീ
കവിതകളില്‍ കാണുന്നൂ നിന്നുള്ളം
നീ തൂകും നാണം നിന്റെ മറുപടിയോ
മറുപടിയോ, മറുപടിയോ, മറുപടിയോ
മംഗള മഞ്ജുള മഞ്ജരിയോ
സുരലാളിത രാഗില ഭാവനയോ

(കാറ്റോടും)

സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ
സരിഗമപമഗ രിസരിരിസ സനി നിധ ധപ പധധഗ
ധപ സനിരിസ ഗരിസ - സസസനിസ സസസനിസ

പൂങ്കുളിരലകള്‍ തഴുകിടുമീ
വയലരികില്‍ മോഹം മാറി, തമ്മില്‍
ഇന്നൊന്നായ്ത്തീര്‍ന്നു ഞങ്ങള്‍ പറവകളേ
നിങ്ങള്‍ ഞങ്ങടെ കനവുകളോ നവ-
നിര്‍വൃതി നല്‍കിടും അഴകുകളോ

(കാറ്റോടും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെമ്പകപ്പൂമരച്ചോട്ടില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
മേടമാസപ്പുലരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു ആലപ്പുഴ   |   സംഗീതം : രവീന്ദ്രന്‍
കാറ്റേ നീ തോറ്റുപോയി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : മധു ആലപ്പുഴ   |   സംഗീതം : രവീന്ദ്രന്‍