View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഷുക്കിളി ...

ചിത്രംഒളിയമ്പുകള്‍ (1990)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎം ജി ശ്രീകുമാർ, പി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

vishukkili vilichathenthinenne
janalarukil vannu madhuramozhi konchi
vishukkili vilichathenthinenne

ushamalari poothu unarunaroo
enno onnaam maanam kanikandillallo
irulaanappuramerum kathirone
randaam maanam kanikandillalo
aarum kaanaathoru poovum viriyilla

poovidum konnaye kanikandu nammal kaniyilla
thenmaavin thengalum kettu
kaadin makkalannu paadiya kaayaamboovukale
allippoovin ithalnullum kaatte
ivar paadum kadhakelkkaan ithile vaa

venmeghangal kulir peyyaathe poy
ivar peyyum kanneeril aliyaathe poy
manninte swapnangal maanathe maarivil
varnnangalaay virinjathum maanjoo
kaadin makkale paadu aa kanneer kuyilukale
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വിഷുക്കിളി വിളിച്ചതെന്തിനെന്നെ
ജനലരുകില്‍ വന്നു മധുരമൊഴികൊഞ്ചി
വിഷുക്കിളി വിളിച്ചതെന്തിനെന്നെ

ഉഷമലരി പൂത്തു ഉണരുണരൂ
എന്നോ ഒന്നാം മാനം കണികണ്ടില്ലല്ലോ
ഇരുളാനപ്പുറമേറും കതിരോനെ
രണ്ടാം മാനം കണികണ്ടില്ലല്ലോ
അതു കാണാതൊരു പൂവും വിരിയില്ല

പൂവിടും കൊന്നയെ കണികണ്ടു നമ്മള്‍ കനിയില്ല
തേന്മാവിന്‍ തേങ്ങലും കേട്ടു.
കാടിന്‍ മക്കളന്നുപാടിയ കായാമ്പൂവുകളേ
അല്ലിപ്പൂവിന്‍ ഇതള്‍ നുള്ളും കാറ്റേ
ഇവര്‍ പാടും കഥകേള്‍ക്കാന്‍ ഇതിലേ വാ

വെണ്‍ മേഘങ്ങള്‍ കുളിര്‍പെയ്യാതെ പോയ്
ഇവര്‍ പെയ്യും കണ്ണീരില്‍ അലിയാതെ പോയ്
മണ്ണിന്റെ സ്വപ്നങ്ങള്‍ മാനത്തെ മാരിവില്‍
വര്‍ണ്ണങ്ങളായ് വിരിഞ്ഞതും മാഞ്ഞൂ
കാടിന്‍ മക്കളെ പാടൂ
ആ കണ്ണീര്‍ കുയിലുകളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദി പ്രകൃതി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍