View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂരം തൂകും ...

ചിത്രംശുഭയാത്ര (1990)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനപി കെ ഗോപി
സംഗീതംജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍, ഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Kalyani

Sindooram thookum oru saayam kaalam
sangeetham peyyum oru pavizha dweepil
venmeghatherileri vannirangi naam
saagarangal noopuram chaarthum
poovanangal chaamaram veeshum
devaraaga sangamathinnaay...
sindooram thookum oru saayam kaalam
sangeetham peyyum oru pavizha dweepil

maanathe maalikayil nakshathra kannyakamaar
aadunnu kannanchum mohiniyaattam
maanathe maalikayil nakshathra kannyakamaar
aadunnu kannanchum mohiniyaattam
theerangal vaarivitharumee vaidooryachinthukalum
aathiraathaalamenthumee hemandachillakalum
kaamanayil poovidave theduvathenthe naam
saagarangal noopuram chaarthum
poovanangal chaamaram veeshum
devaraaga sangamathinnaay...

(sindooram thookum...)

mandaarathaazhvarayil gandharvathamburuvil
shringaaram meettunnuu mohapathangam..
mandaarathaazhvarayil gandharvathamburuvil
shringaaram meettunnuu mohapathangam..
aaraamam vaariyaniyumee thoomuthum chandanavum
thaarunnyachundununayumee aadyathe munthiriyum
manathaaril theliyumpol theduvathenthe naam
saagarangal noopuram chaarthum
poovanangal chaamaram veeshum
devaraaga sangamathinnaay...
sindooram thookum oru saayam kaalam
sangeetham peyyum oru pavizha dweepil
venmeghatherileri vannirangi naam
saagarangal noopuram chaarthum
poovanangal chaamaram veeshum
devaraaga sangamathinnaay...
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

സിന്ദൂരം തൂകും ഒരു സായംകാലം
സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍
വെണ്മേഘത്തേരിലേറി വന്നിറങ്ങി നാം
സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും
പൂവനങ്ങള്‍ ചാമരം വീശും
ദേവരാഗ സംഗമത്തിന്നായ്....
സിന്ദൂരം തൂകും ഒരു സായംകാലം
സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍

മാനത്തെ മാളികയില്‍ നക്ഷത്രക്കന്യകമാര്‍
ആടുന്നു കണ്ണഞ്ചും മോഹിനിയാട്ടം
മാനത്തെ മാളികയില്‍ നക്ഷത്രക്കന്യകമാര്‍
ആടുന്നു കണ്ണഞ്ചും മോഹിനിയാട്ടം
തീരങ്ങള്‍ വാരിവിതറുമീ വൈഡൂര്യച്ചിന്തുകളും
ആതിരാത്താലമേന്തുമീ ഹേമന്തച്ചില്ലകളും
കാമനയില്‍ പൂവിടവേ തേടുവതെന്തേ നാം
സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും
പൂവനങ്ങള്‍ ചാമരം വീശും
ദേവരാഗ സംഗമത്തിന്നായ്.....
സിന്ദൂരം തൂകും ഒരു സായംകാലം
സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍
വെണ്മേഘത്തേരിലേറി വന്നിറങ്ങി നാം
സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും
പൂവനങ്ങള്‍ ചാമരം വീശും
ദേവരാഗ സംഗമത്തിന്നായ്....
സിന്ദൂരം തൂകും ഒരു സായംകാലം
സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍

മന്ദാരത്താഴ്വരയില്‍ ഗന്ധർവ്വത്തംബുരുവില്‍
ശൃംഗാരം മീട്ടുന്നൂ മോഹപതംഗം ..
മന്ദാരത്താഴ്വരയില്‍ ഗന്ധർവ്വത്തംബുരുവില്‍
ശൃംഗാരം മീട്ടുന്നൂ മോഹപതംഗം ..
ആരാമം വാരിയണിയുമീ തൂമുത്തും ചന്ദനവും
താരുണ്യച്ചുണ്ടു നുണയുമീ ആദ്യത്തെ മുന്തിരിയും
മനതാരില്‍ തെളിയുമ്പോള്‍ തേടുവതെന്തേ നാം
സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും ..
പൂവനങ്ങള്‍ ചാമരം വീശും ..
ദേവരാഗ സംഗമത്തിന്നായ്..
സിന്ദൂരം തൂകും ഒരു സായംകാലം
സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍
സംഗീതം പെയ്യും ഒരു പവിഴദ്വീപില്‍
വെണ്മേഘത്തേരിലേറി വന്നിറങ്ങി നാം
സാഗരങ്ങള്‍ നൂപുരം ചാര്‍ത്തും
പൂവനങ്ങള്‍ ചാമരം വീശും
ദേവരാഗ സംഗമത്തിന്നായ്..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുന്നാരം കിളിമകളേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍
കിനാവിന്റെ കൂടിന്‍ [സ്ത്രീ]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍
മിഴിയിലെന്തേ
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍
കിനാവിന്റെ കൂടിന്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍
കിനാവിന്റെ കൂടിന്‍ (D)
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : ജോണ്‍സണ്‍