Kaattupookkal Njangal ...
Movie | Kaattupookkal (1965) |
Movie Director | K Thankappan |
Lyrics | ONV Kurup |
Music | G Devarajan |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai kaattupookkal njangal kaattupookkal kaadariyaathe piranna kaattupookkal njagal kaattariyathe vidarnna kaattupookkal kanikaanaanaruthaatha kaattupookkal aarkkum aniyuvan kollaatha kaattupookkal poojaykkedukkaatha kaattupookkal kochu poompatta polum maranna pookkal irulinte thottilil veenurangi njangal oruthullivettam kinaavu kandu chaanchakkam thaalathil thottilaattaan oru chandanakkattumingethiyilla thuyilunarthatheyunarnnunjangal aarum thudikottippadathunarnnu njangal thenilla thellum manavumilla njangal thedum velicham theliyukille? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാട്ടുപൂക്കള്‍ ഞങ്ങള്‍ കാട്ടുപൂക്കള്‍ കാടറിയാതെ പിറന്ന കാട്ടുപൂക്കള്‍ ഞങ്ങള്‍ കാറ്ററിയാതെ വിടര്‍ന്ന കാട്ടുപൂക്കള്‍ കണികാണാനരുതാത്ത കാട്ടുപൂക്കള്‍ ആര്‍ക്കും അണിയുവാന്‍ കൊള്ളാത്ത കാട്ടുപൂക്കള്‍ പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കള്‍ കൊച്ചു പൂമ്പാറ്റ പോലും മറന്നപൂക്കള്‍ ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍ ഒരുതുള്ളിവെട്ടം കിനാവുകണ്ടു ചാഞ്ചക്കം താളത്തില്‍ തൊട്ടിലാട്ടാന്‍ ഒരു ചന്ദനക്കാറ്റുമിങ്ങെത്തിയില്ല തുയിലുണര്‍ത്താതെയുണര്‍ന്നുഞങ്ങള്‍ ആരും തുടികൊട്ടിപ്പാടാതുണര്‍ന്നുഞങ്ങള്‍ തേനില്ല തെല്ലും മണവുമില്ല ഞങ്ങള്‍ തേടും വെളിച്ചം തെളിയുകില്ലേ? |
Other Songs in this movie
- Deepam Kaattuka
- Singer : P Leela, Gomathy, LR Anjali | Lyrics : ONV Kurup | Music : G Devarajan
- Maanikyaveenayumaayen
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Athappoo Chithirappoo
- Singer : P Susheela | Lyrics : ONV Kurup | Music : G Devarajan
- Anthithiriyum
- Singer : P Susheela | Lyrics : ONV Kurup | Music : G Devarajan
- Puzhavakkil Pullanimetil
- Singer : G Devarajan, P Leela, LR Anjali | Lyrics : ONV Kurup | Music : G Devarajan