

Thoovennilaavu ...
Movie | Cheriya Lokavum Valiya Manushyarum (1990) |
Movie Director | Chandrasekharan |
Lyrics | Kaithapram |
Music | Johnson |
Singers | Sujatha Mohan, G Venugopal |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Kalyani Thoovennilaavo puthu poonthen kinaavo rithu kanyakayo vana devathayo ee sneha saagaramo.. aareki...praananil...anuraaga geetham... (thoovennilaavo.....) kaanaan vithummi ninnu then nilavum neelaampalum (2) kannodu kannidayumpozho madhu bindu veenayengo poovinte nenchilum kandu...aananda maadhavam... (thoovennilaavo.....) seemantha rekha theliyum ee sindoora sandhyayil (2) nurayunnoree madhupaathramaay hridayam thulumpi nilkkumpol aashamsa maathramekaam njaan.. verenthu nalkuvaan... thoovennilaavo puthu poonthen kinaavo rithu kanyakayo vana devathayo ee sneha saagaramo.. aareki...nammalil...premaardra geetham.. premaardra geetham...... | വരികള്‍ ചേര്‍ത്തത്: കല്ല്യാണി തൂവെണ്ണിലാവോ പുതു പൂന്തേന്‍കിനാവോ ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ ആരേകി...പ്രാണനില്‍ ...അനുരാഗ ഗീതം... (തൂവെണ്ണിലാവോ.....) കാണാന്‍ വിതുമ്മി നിന്നു തേന്‍നിലവും നീലാമ്പലും(2) കണ്ണോടു കണ്ണിടയുമ്പോഴോ മധുബിന്ദു വീണയെങ്ങോ പൂവിന്റെ നെഞ്ചിലും കണ്ടു...ആനന്ദ മാധവം... (തൂവെണ്ണിലാവോ.....) സീമന്തരേഖ തെളിയും ഈ സിന്ദൂരസന്ധ്യയില്‍ (2) നുരയുന്നൊരീ മധുപാത്രമായ് ഹൃദയം തുളുമ്പി നില്‍ക്കുമ്പോള്‍ ആശംസ മാത്രമേകാം ഞാന്‍ .. വേറെന്തു നല്‍കുവാന്‍ തൂവെണ്ണിലാവോ പുതു പൂന്തേന്‍കിനാവോ ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ ആരേകി....നമ്മളില്‍ ...പ്രേമാര്‍ദ്രഗീതം.... പ്രേമാര്‍ദ്രഗീതം....... |
Other Songs in this movie
- Athikkulangaramelam
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Johnson