പൂത്താലം ...
ചിത്രം | കളിക്കളം (1990) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ജി വേണുഗോപാല്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on January 31, 2010 പൂത്താലം വലംകൈയ്യിലേന്തി വാസന്തം മധുമാരിയില്‍ സുമരാജിയെ കാറ്റിന്‍ തൂവല്‍ തഴുകി കന്യാവനമിളകി... (പൂത്താലം) ആരോ തൂമൊഴിയേകി വെറും പാഴ്മുളംതണ്ടിനുപോലും ഏതോ വിണ്മനം തൂവി ഒരു പനിമഴത്തുള്ളിതന്‍ കാവ്യം ഏതോ രാവിന്‍ ഓര്‍മ്മപോലും സാന്ത്വനങ്ങളായ് കുളിരും മണ്ണില്‍ കാണാറായ് ഹേമരാഗകണങ്ങള്‍ (പൂത്താലം) ഹൃദയസരോവരമാകെ പൊന്നരയന്നങ്ങള്‍ നീന്തി നീരവതീരം നീളെ തളിരാലവട്ടങ്ങള്‍ വീശി ഏതോ മായാസംഗമം സാന്ദ്രതാളമായ് ജന്മം തേടും ഭാവുകം രാഗമര്‍മ്മരമായി (പൂത്താലം) ---------------------------------- Added by Kalyani on September 13, 2010 Poothaalam valam kaiyyilenthi vaasantham Madhumaariyil suma raajiye Kaattin thooval thazhuki.. Kanyaa vanamilaki... (Poothaalam....) Aaro thoomozhiyeki verum paazhmulam thandinu polum Etho vinmanam thoovi oru panimazhathullithan kaavyam (2) Etho raavin ormma polum santhwanangalaay Kulirum mannil kaanaarayi hema raaga kanangal... (Poothaalam....) Hridayasarovaramaake ponnarayannangal neenthi Neerava theeram neele thaliraalavattangal veeshi (2) Etho mayaasangamam saandrathaalamaay Janmam thedum bhaavukam raaga marmmaramaayi... (Poothaalam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂത്താലം
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍
- ആകാശഗോപുരം
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍