സാരംഗി മാറിലണിയും ...
ചിത്രം | പാവക്കൂത്ത് (1990) |
ചലച്ചിത്ര സംവിധാനം | കെ ശ്രീക്കുട്ടന്‍ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ഉണ്ണി മേനോന്‍, രഞ്ജിനി മേനോന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by vikasvenattu@gmail.com on June 1, 2010 സാരംഗി മാറിലണിയും ഏതപൂര്‍വ്വഗാനമോ ശിശിരം മറന്ന വാനില്‍ ഒരു മേഘരാഗമോ മൂവന്തിതന്‍ പുഴയിലൂടെ ഒഴുകീ ആരതി (സാരംഗി) പൊല്‍ത്താരകങ്ങള്‍ നിന്റെ കണ്ണില്‍ പൂത്തിറങ്ങിയോ വിണ്‍ചന്ദ്രലേഖ നിന്റെ ചിരിയില്‍ കൂടണഞ്ഞതോ സംഗീതമായ് നിന്‍ ജീവനില്‍ ചിറകാര്‍ന്നു വന്നു ഞാന്‍ ചൈത്രരാഗങ്ങളോര്‍ക്കവേ പൂക്കുന്ന ശാഖി ഞാന്‍ (സാരംഗി) മഴവില്ലലിഞ്ഞു നിന്റെയുള്ളില്‍ പൂക്കളായതോ അലയാഴി നിന്റെ പ്രേമഭാവം ഗാനമാക്കിയോ നിറമുള്ളൊരീ നിമിഷങ്ങളില്‍ ശുഭഗീതമായി ഞാന്‍ ശ്രാവണോന്മാദരാത്രിയില്‍ നിന്നെ തേടി ഞാന്‍ (സാരംഗി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Saaramgi maarilaniyum ethapoorva gaanamo shishiram maranna vaanil oru megharaagamo moovanthi than puzhayiloode ozhukee aarathi (saaramgi...) polthaarakangal ninte kannil poothirangiyo vinchandralekha ninte chiriyil koodananjatho samgeethamaay nin jeevanil chirakaarnnu vannu njaan chaithra raagangalorkkave pookkunna shaakhi njaan (saaramgi...) mazhavillalinju ninteyullil pookkalaayatho alayaazhi ninte premabhaavam gaanamaakkiyo niramulloree nimishangalil shubhageethamaayi njaan shraavanonmaada raathriyil ninne thedi njaan (saaramgi...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാമിനി മുല്ലകള്‍
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്‍സണ്‍
- ഒരു തീയലയില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്‍സണ്‍