View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എതോ പ്രണയമന്ത്രം ...

ചിത്രംആലസ്യം (1990)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on January 18, 2010

ഏതോ പ്രണയമന്ത്രം കേട്ടൂ
തേന്‍ തുളുമ്പും നിന്റെ ചിരിയില്‍
പ്രിയദേ മൃദുലേ നിന്റെ മധുരമൊഴിയില്‍
ഏതോ പ്രണയമന്ത്രം കേട്ടൂ

ഒരു ഹിമമഴയില്‍ ഒരു കുളിരലയില്‍
കുളിച്ചുനില്‍ക്കുമഴകേ
നിന്നുടല്‍ പൊതിയുവാനാവേശമായ്
അഭിലാഷമായ്

സുരഭിലവനിയില്‍ ഒരു സുരതരുവില്‍
ഇതളണിഞ്ഞ കലികേ
നിന്നിളം കവിളിലെന്‍ ചുടുചുംബനം
ഒരു ലാളനം

----------------------------------

Added by devi pillai on January 18, 2010

etho pranayamanthram kettoo
then thulumbum ninte chiriyil
priyade mridule ninte madhumozhiyil
etho pranayamanthram kettoo

oru himamazhayil oru kuliralayil
kulichu nilkkumazhake
ninnudal pothiyuvaanaaveshamaay
abhilaashamaay


surabhila vaniyil oru suratharuvil
ithalaninja kalike
ninnilam kavililen chuduchumbanam
oru laalanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വികാരസരസ്സിന്‍
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍