View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെങ്ങന്നൂര്‍ തിരുനടയില്‍ ...

ചിത്രംസൂപ്പര്‍ സ്റ്റാര്‍ (1990)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംആലപ്പി വിവേകാനന്ദന്‍
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 30, 2011

ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ
ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ

ചെങ്കല്ലൂർ തിരുനടയിൽ ചേങ്കിലയുടെ മേളം
ചേരനാട്ട് യുവറാണിയ്ക്ക് വരവേല്‍പ്പിനാഘോഷം
ചേരനാട്ട് യുവറാണിയ്ക്ക് വരവേല്‍പ്പിനാഘോഷം
അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ
ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി തമ്പുരാട്ടി
തമ്പുരാട്ടി പൊന്നു തമ്പുരാട്ടി

അഞ്ചു വർണ്ണം മണിഗ്രാമം അഞ്ചു കൈമൾക്കാവേശം
അകിലെരിയണ മണമുയരണൊരരുമ മെയ്യിൽ ആപാദം
അകിലെരിയണ മണമുയരണൊരരുമ മെയ്യിൽ ആപാദം
തുടുതുടുപ്പ് മിനുമിനുപ്പ് തുടുതുടുപ്പ് മിനുമിനുപ്പ്
തനു തളരണ തണു തണുപ്പ്
തണു തണുപ്പ് തണു തണുപ്പ്
ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം
അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ
ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി തമ്പുരാട്ടി
തമ്പുരാട്ടി പൊന്നു തമ്പുരാട്ടി

ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ
പാണ്ടനാട്ടിൽ പടനാട്ടിൽ പാലൊഴുകും കുടനാട്ടിൽ
കിടപ്പറയ്ക്കുള്ളിൽ മടിച്ചു നിൽക്കണ തുടുത്ത യൗവന പെൺപൂവേ
നിനക്കൊരുത്തൻ കിഴക്കുദിച്ചു
നിനക്കൊരുത്തൻ കിഴക്കുദിച്ചു
കുളിച്ചൊരുങ്ങടീ മണിച്ചിപ്പൂവേ
മണിച്ചിപ്പൂവേ മണിച്ചിപ്പൂവേ
ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം
അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ
ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി തമ്പുരാട്ടി
തമ്പുരാട്ടി പൊന്നു തമ്പുരാട്ടി
(ചെങ്കല്ലൂർ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 30, 2011
 
Ailassaa Ailassaa Ailassaa Ailassaa Ailassaa
Ailassaa Ailassaa Ailassaa Ailassaa Ailassaa

Chenkalloor thirunadayil chenkilayude melam
cheranaattu yuvaraniykku varavelppinaaghosham
cheranaattu yuvaraniykku varavelppinaaghosham
Annathirumani manchathinullile swarnnathooval
chapramanchathil shobhikkum thampuraatti thampuraatti
thampuraatti ponnu thampuraatti

Anchuvarnnam manigraamam anchu kaimalkkaavesham
akileriyana manamuyaranoraruma meyyil aapaadam
akileriyana manamuyaranoraruma meyyil aapaadam
thuduthuduppu minuminuppu
thuduthuduppu minuminuppu
thanu thalarana thanu thanuppu
thanu thanuppu thanu thanuppu
Jinchakam Jinchakam Jinchakam Jinchakam Jinchakam jam
Annathirumani manchathinullile swarnnathooval
chapramanchathil shobhikkum thampuraatti thampuraatti
thampuraatti ponnu thampuraatti

Ailassaa Ailassaa Ailassaa Ailassaa Ailassaa
Paandanaattil padanaattil paalozhukum kudanaattil
kidapparaykkullil madichu nilkkana thudutha youvana penpoove
ninakkoruthan kizhakkudichu
ninakkoruthan kizhakkudichu
Kulichorungadee manichippoove
manichippoove manichippoove
Jinchakam Jinchakam Jinchakam Jinchakam Jinchakam jam
Annathirumani manchathinullile swarnnathooval
chapramanchathil shobhikkum thampuraatti thampuraatti
thampuraatti ponnu thampuraatti
(Chenkalloor....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആലപ്പി വിവേകാനന്ദന്‍
നാണപ്പ നാണം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആലപ്പി വിവേകാനന്ദന്‍
വാതാപി ഗണപതിം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : ആലപ്പി വിവേകാനന്ദന്‍
വാതാപി ഗണപതിം
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ആലപ്പി വിവേകാനന്ദന്‍