Kannil Nin Meyyil ...
Movie | Innale (1990) |
Movie Director | P Padmarajan |
Lyrics | Kaithapram |
Music | Perumbavoor G Ravindranath |
Singers | KS Chithra |
Lyrics
Added by Vijayakrishnan VS on January 24, 2010 കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കൈയ്യിൽ നിൻ തൂവൽ ചിരിവിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൗനം... നീയാണാദ്യം കണ്ണീർതൂകി ശ്യാമാരണ്യത്തിൻ മീതേ നീയാണാദ്യം പുഞ്ചിരിതൂകി നിത്യനിലാവിൻ മീതേ മൂവന്തിക്കതിരായ് നീ പൊൻമാടത്തുഞ്ചത്തും കോലക്കുഴൽക്കിളിക്കുഞ്ഞേ.. കസ്തൂരിക്കുറിയുണ്ട് പവിഴപ്പുതുമിന്നുണ്ട് നിറയോലപ്പൂമേടക്കൂടുണ്ട്.. കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ.. ആഴിയുമൂഴിയും മൂളിയിണങ്ങും നേരം മാടിവിളിയ്ക്കുന്നു പൊൻമീനോടിയ മാനത്തെക്കൊമ്പിൽ ഉണ്ണി പിരിഞ്ഞു പൂത്താരം ഇടവത്തളിരിലയുണ്ട് ഇലവട്ടക്കുടയുണ്ട് കോലക്കുഴൽക്കിളിക്കുഞ്ഞേ വൈഢൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട് താനാടും ചങ്ങാലി കൂട്ടുണ്ട് തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽക്കിളിക്കുഞ്ഞേ... ---------------------------------- Added by Vijayakrishnan VS on January 24, 2010 Kannil nin meyyil orma poovil innaaro peeliyuzhinju ponno poomotto varnathello nin bhavam mohanamakki minnara kaiyil nin thooval chirivithari thaimasa thennal padamaadi thirumudiyil innale raavayi paadi maranju ninte anadha maunam neeyanaadyam kanneer thooki shyamaranyathin meethe neeyaanadyam punchiri thooki nithyanilavin meethe moovanthi kathiray nee ponmada thunchathum kolakkuzhal kili kunje kasthoori kuriyund pavizha puthu minnund nirayola poomeda koodund kaanunnathellam swapnangalakkum kolakkuzhal kili kunje aazhiyum oozhiyum mooliyinangum neram madi vilikkunnu pon meenodiya manathe kombil unni thirinju pootharam idava thalirilayund ilavattakkudayund kolakkuzhalkkili kunje vaidoorya cheppund sindhura koottund thaanadum changali koottund thedunnathellam rathnangalakkum kolakkuzhal kili kunje |
Other Songs in this movie
- Kannil Nin Meyyil
- Singer : KJ Yesudas | Lyrics : Kaithapram | Music : Perumbavoor G Ravindranath
- Nee Vin Poo Pol
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Perumbavoor G Ravindranath