Karukayum Thumbayum ...
Movie | Brahmarakshassu (1990) |
Movie Director | Vijayan Karote |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Dr. Susie Pazhavarical karukayum thumbayum nerukayil chaarthunna naru manjuthulliye pole kulirvennilaavinte koottil valarnnoru kalamozhippenkodiyaayirunnu aval kaakali paaduvolaayirunnu karivala kaikalaal thaalamittum kaokottikkaliyude chuvaduvechum onanilaavu vannu angam thalodumbol enthoru nirvrithiyaayirunnu (karukayum) anaghamaam mohathin veedhikalilarumayaam chirakumaay parannu poke enthinu paavamaa thoomanippraavine ningalennambukal eythu veezhthi | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കറുകയും തുമ്പയും നെറുകയില്‍ ചാര്‍ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു കളമൊഴിപ്പെണ്‍കിളിയായിരുന്നു അവള് കാകളി പാടുവോളായിരുന്നു! --- അവളെ നിങ്ങള്‍ക്കറിയില്ല! കരിവളക്കൈകളാല്‍ താളമിട്ടും കൈകൊട്ടിക്കളിയുടെ ചുവടുവച്ചും ഓണനിലാവുവന്നംഗംതലോടുമ്പോള് എന്തൊരു നിര്‍വൃതിയായിരുന്നു! (കറുകയും) --- ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല അനഘമാം മോഹത്തിന് വീഥികളില്‍ അരുമയാം ചിറകുമായ് പറന്നുപോകെ എന്തിനു പാവമാ തൂമണിപ്രാവിനെ നിങ്ങളന്നമ്പുകളെയ്തുവീഴ്ത്തി |
Other Songs in this movie
- Mounathin chirakil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran