മൗനത്തിന് ചിറകില്‍ ...
ചിത്രം | ബ്രഹ്മരക്ഷസ്സ് (1990) |
ചലച്ചിത്ര സംവിധാനം | വിജയൻ കരോട്ട് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Sreekumar.M.Panicker on May 11, 2010 മൌനത്തിന് ചിറകില്‍ പറന്നുയര്‍ന്നും മനസ്സിന്റെ തീരത്ത് കൂടണഞ്ഞും (മൌന) രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ രത്നങ്ങള്‍ തേടുന്ന വേള പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ ഓ (മൌന) പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം തൂനിലാവുമ്മ വയ്ക്കുന്നു പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം തൂനിലാവുമ്മ വയ്ക്കുന്നു കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം കസ്തൂരിച്ചാറൊഴുകുന്നു (മൌന) രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നു രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നു മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും അന്യോന്യമൊന്നു ചേരുന്നു (മൌന) ---------------------------------- Added by Susie on May 24, 2010 mounathin chirakil parannuyarnnum manassinte theerathu koodananjum mounathin chirakil parannuyarnnum manassinte theerathu koodananjum rathiyude lolamaam chippikalkkullile rathiyude lolamaam chippikalkkullile ratnangal thedunna vela - pranayikal rahasyamaay cherunna vela ...O...O... (mouna) poovinte chundil raagavilolayaam thoonilaavummavaykkunnu poovinte chundil raagavilolayaam thoonilaavummavaykkunnu kaattinte kaikalil amruthinu thulyamaam kasthoorichaarozhukunnu (mouna) raavinte maaril aayiram thaarakal raasakeliyaadidunnu raavinte maaril aayiram thaarakal raasakeliyaadidunnu meyyodurummiyum mruduvaay thalodiyum meyyodurummiyum mruduvaay thalodiyum anyonyamonnu cherunnu (mouna) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കറുകയും തുമ്പയും
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്