View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ത്രജാലകം ...

ചിത്രംതൂവല്‍സ്പര്‍ശം (1990)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Added by madhavabhadran on October 15, 2011
 
മന്ത്രജാലകം തുറന്നതിന്ദ്രലോകമോ
വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ
പതിഞ്ഞതാളമോടെ അപ്സരസ്സിറങ്ങി വന്നുവോ
മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍
സനിതതന്ത്രത്തില്‍ വീണ കാറ്റോ

ഈ (മന്ത്രജാലകം)

ഇത്തിരിക്കതിരുമാത്മരാഗവുമനാദിതാളമലിയുന്നുവോ
സ്വപ്നവീചികളുമാദിഗീതികളുമഞ്ജമാര്‍ന്നുവിലസുന്നുവോ
അരികിലായി കെടുതിമനമലിഞ്ഞപോല്‍ മണ്ണില്‍ തുളുമ്പുന്നു സൗരഭ്യപൂരം

ഈ (മന്ത്രജാലകം)

അര്‍ക്കണങ്ങളിലമഞ്ജശാരുതയിലേഴുവര്‍ണ്ണമിയലുന്നുവോ
ഏകതന്തിയിലനന്തരാഗവുമിണങ്ങിമീട്ടിയുണരുന്നുവോ
മലനിരകവിയുമിതളലിഞ്ഞപോല്‍ വിണ്ണില്‍ വിളങ്ങുന്നു സൗന്ദരജാലം

ഈ (മന്ത്രജാലകം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കന്നിപ്പീലി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കന്നിപ്പീലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍