View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗോപികാ വസന്തം ...

ചിത്രംഹിസ് ഹൈനെസ്സ് അബ്ദുള്ള (1990)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Manu_മനു on August 15, 2009

ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ

നീലമേഘം നെഞ്ചിലേറ്റിയ
പൊന്‍താരകമാണെന്‍ രാധ..2
അഴകില്‍ നിറയും അഴകാം നിന്‍..2
വ്രതഭംഗികള്‍ അറിയാന്‍ മാത്രം
ഗോപികാവസന്തം തേടി വനമാലീ

നൂറുജന്മം നോമ്പുനോറ്റൊരു
തിരുവാതിരയാണീ രാധ..2
അലിയുംതോറും അലിയും എന്‍ ..2
പരിഭവമെന്നറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
(ഗോപികാ..)



----------------------------------



Added by Manu_മനു on August 15, 2009

aa..aa..aa..aa..aa

gopika vasantham thedi vanamaali nava nava
gopika vasantham thedi vanamaali en
manamurukum viraha thaapamariyathenthe
gopika vasantham thedi vanamaali

neela megham nenchilettiya
pon tharakamaanen radha (2)
azhakil nirayum azhakaam nin (2)
vritha bhangikalariyan mathram
gopika vasantham thedi vanamaali

nooru janmam nombu nottoru
thiruvathirayanee radha (2)
aliyum thorum aliyum en (2)
paribhavamennariyathenthe
gopika vasantham thedi vanamali
(gopika)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തു ബഡി മാഷാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മധു(ബിഹാര്‍)   |   സംഗീതം : രവീന്ദ്രന്‍
നാദ രൂപിണി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ദേവസഭാതലം
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, ശരത്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
പ്രമദവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ദേവസഭാതലം
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, ശരത്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍