

Manjaninja maamalakal ...
Movie | Kottayam Kunjachan (1990) |
Movie Director | TS Suresh Babu |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in & corrected by jacob.john1@gmail.com on August 17, 2010 ഓ.... മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു.. ഓ.... പാടുന്നു മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു ഓ..... പാടുന്നു പൊന്നിലഞ്ഞിക്കാവുകളും പൊന്നാര്യന്‍ പാടങ്ങളും പൊയ്കകള്‍ മലര്വനികളും നിന്നാടുന്നു ഓ... മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു... (2) ശാന്തിതന്‍ സങ്കീര്‍ത്തനങ്ങള്‍ മൂളുന്നു... കാട്ടുമൈനകള്‍ സുരലോക സൗന്ദര്യം കതിര് വീശുന്നു.. ഇന്നീ നാടിതില്‍ വളരുന്ന ശാന്തിയായ് പടരുന്ന കാന്തിയായ് അഴകിന്റെ ഭാഗമായ് ഉണരുന്ന ഗ്രാമമേ കാടുകള്‍ മേടുകള്‍ തോടുകള്‍ ഉള്ളൊരു നാടാണ് ഓ ഹൊയ്യാരേ ഹൊയ്യാ ഹൊ ഹൊ ഹോ ഹൊയ്യാരേ ഹൊയ്യാ മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു (2) നാടിതിൻ സമ്പല്‍സമൃദ്ധി പോറ്റുന്നു നേരായി സോദരര്‍ നാനാമതസ്തരൊന്നായി വാഴുന്നു എങ്ങും മോദമായ് നിറമെഴും ഐശ്വര്യം പുലരുന്ന വാസനേ കലയുടെ നിലയമേ കഥകളി ദേശമേ ഏലവും തേയിലേം ഗ്രാംബൂം വളരുന്ന നാടാണു ഓ ഹൊയ്യാരേ ഹൊയ്യാ ഹൊ ഹൊ ഹോ ഹൊയ്യാരേ ഹൊയ്യാ മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു ഓ... പാടുന്നു മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു ഓ... പാടുന്നു (4) ---------------------------------- Added by jayalakshmi.ravi@gmail.com & corrected by jacob.john1@gmail.com on August 17, 2010 oh....... manjaninja maamalakal thennivarum thenpuzhakal paadunnu oh... paadunnu (2) ponnilanjikkaavukalum ponnaaryan paadangalum poykakal malar vanikalum ninnaadunnu oh..... manjaninja maamalakal thennivarum thenpuzhakal paadunnu (2) shaanthi than sankeerththangal moolunnu kaattumainakal suraloka soundaryam kathir veeshunnu innee naadithil valarunna shaanthiyaay padarunna kaanthiyaay azhakinte bhaagamaay unarunna graamame kaadukal medukal thodukal ulloru naadaanu o hoyyaare hoyyaa ho ho ho hoyyaare hoyyaa manjaninja maamalakal thennivarum thenpuzhakal paadunnu (2) naadithin sambalsamruddhi pottunnu neraay sodarar naanaamathastharonnaay vaazhunnu engum modamaay niramezhum aishwaryam pularunna vaasame kalayude nilayame kathakali deshame elavum theyilem graampoom valarunna naadaanu o hoyyaare hoyyaa ho ho ho hoyyaare hoyyaa manjaninja maamalakal thennivarum thenpuzhakal paadunnu oh... paadunnu manjaninja maamalakal thennivarum thenpuzhakal paadunnu oh... paadunnu (4) |
Other Songs in this movie
- Hridayavaniyile
- Singer : KJ Yesudas, Sindhu Devi | Lyrics : Chunakkara Ramankutty | Music : Shyam
- Ee neelaravil
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam