മാംഗല്യപ്പൂവിലിരിക്കും ...
ചിത്രം | സസ്നേഹം (1990) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | പി കെ ഗോപി |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical mangalya poovilirikkum maanikya thumbi vilichu poru nee vasantha kanye thankatheril muthola thoranamittu muttam neele, muttam neele.. thoomanjin thuruthilaake lavanya ponmuthu, thalathil minnum nerathu ponchola karayum kaavum cheradi kathirum kaanam poove poli nira poli paadi poru nee (mangalya...) theerangalkkumma kodukkum neelathiramaalakalil neeradi porum nerathu moovanthi kulirum kattum poovalli kudilum thedi kaanum kiliyinakale nokki poru nee (mangalya...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍ മുത്തോലത്തോരണമിട്ടു മുറ്റം നീളേ മുറ്റം നീളേ... (മാംഗല്യ) തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത് താളത്തില്‍ മിന്നും നേരത്ത് പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം പൂവേപൊലി നിറപൊലി പാടി പോരൂ നീ (മാംഗല്യ) തീരങ്ങള്ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍ നീരാടിപ്പോരും നേരത്ത് മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി പാടും കിളിയിണകളെ നോക്കി പോരൂ നീ (മാംഗല്യ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താനേ പൂവിട്ട മോഹം
- ആലാപനം : ജി വേണുഗോപാല്‍ | രചന : പി കെ ഗോപി | സംഗീതം : ജോണ്സണ്
- താനേ പൂവിട്ട മോഹം
- ആലാപനം : കെ എസ് ചിത്ര | രചന : പി കെ ഗോപി | സംഗീതം : ജോണ്സണ്