View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗത്തിലോ ...

ചിത്രംഅക്കരെ അക്കരെ അക്കരെ (1990)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, ഉണ്ണി മേനോന്‍, ജോജോ

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്‌നത്തിലോ
സങ്കല്‌പ ഗന്ധര്‍വ്വലോകത്തിലോ
ദീപങ്ങളോ മണ്ണിന്‍ താരങ്ങളോ
നാദങ്ങളോ ദേവരാഗങ്ങളോ
(സ്വര്‍ഗ്ഗത്തിലോ...)

മേഘങ്ങള്‍ രമ്യഹര്‍മ്മങ്ങളില്‍
മേലാപ്പു പണിയുന്നൂ...
വര്‍ണ്ണങ്ങള്‍തന്‍ ഇന്ദ്രജാലങ്ങളില്‍
കണ്ണുകള്‍ തെളിയുന്നു (മേഘങ്ങള്‍)
ഒഴുകാമീ മേളത്തില്‍ തഴുകാമഴകിനെ
(സ്വര്‍ഗ്ഗത്തിലോ...)

ആകാശവും ഭൂവിന്നാഘോഷങ്ങള്‍
കാണുമ്പോള്‍ നാണിയ്‌ക്കുന്നു
ആഹ്ലാദത്തില്‍ പൂക്കുമീയുന്മാദം
നമ്മെയും പന്താടുന്നൂ (ആകാശവും)
മറക്കാം, ആവേശങ്ങള്‍ രസിക്കാം
സുഖിക്കാം.......
(സ്വര്‍ഗ്ഗത്തിലോ...)


----------------------------------

Added by Susie on July 31, 2010
swarggathilo nammal swapnathilo
sankalpa gandharvalokathilo
deepangalo mannin thaarangalo
naadangalo devaraagangalo
(swarggathilo)

meghangal ramya harmmyangalil
melaappu paniyunnu
varrnangal than indrajaalangalil
kannukal theliyunnu (meghangal)
ozhukaamee melathil
thazhukaam azhakine
(swarggathilo)

aakaashavum bhoovinaaghoshangal
kaanumbol naanikkunu
aahlaadathil pookkumeeyunmaadam
nammeyum panthaadunnu - hoy - (aakaashavum)
marakkaam aaveshangal
rasikkaam sukhikkaam
(swarggathilo)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുകണ്ണില്‍
ആലാപനം : എം ജി ശ്രീകുമാർ, ഉണ്ണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഔസേപ്പച്ചന്‍