Oru thari velicham ...
Movie | Varthamaanakaalam (1990) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Johnson |
Singers | MG Sreekumar |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 ഒരു തരി വെളിച്ചം തുടിച്ചു മിഴികളിൽ ചിരിയുടെ തുടക്കം കുറിച്ചു പുതുമയിൽ കായൽ ഞൊറികളിലാകവേ കവിയും സന്ധ്യാകുങ്കുമം താവും തങ്കക്കവിളുകൾ തരും കവിതയിൽ (ഒരു തരി..) ഇണകൾ ചേർന്നു പുണരും നിറമെല്ലാം മോഹനം ഇനി നാം കാണ്മതെല്ലാം സ്വർഗ്ഗത്തിൻ ഭാവുകം എങ്ങും ഹൃദയ ലയലാസ്യം ഒഴുകും കാലം നമ്മുടെ മനോരഥ്യയിൽ നീളെ പെയ്യും പ്രഭാരശ്മികൾ കാണാം പുതുകിനാക്കൾ (ഒരു തരി....) ഉദയം വീണ്ടുമില്ലേ അണയുന്ന സൂര്യനും ഉണരും പ്രേമഗീതം അഴൽ ചൂഴും നെഞ്ചിലും വിശ്വം തുടരുമതിൻ യാനം ആരോ കേഴും നാദം കേട്ടു കനിയുവാൻ ആകാശക്കടൽ പാട്ടു നിർത്തുമോ ലാഭം ചിരിയിൽ മാത്രം (ഒരു തരി...) ---------------------------------- Added by devi pillai on December 11, 2010 oru thari velicham thudichu mizhikalil chiriyude thudakkam kurichu puthumayil kaayal njorikalilaakave kaviyum sandhya kunkumam thaavum thankakkavilukal tharum kavithayil inakal chernnu punarum niramellaam mohanam ini naam kaanmathellaam swarggathin bhaavukam engum hridaya layalaasyam ozhukum kaalam nammude manoradhyayil neele peyyum prabhaa rashmikal kaanaam puthu kinaakkal udayam veendumille? anayunna sooryanum unarum premageetham azhal choozhum nenchilum vishwam thudarumathin yaanam aaro kezhum naadam kettu kaniyuvaan aakaashakkadal paattu nirthumo laabham chiriyil maathram |
Other Songs in this movie
- Vasanthathin manicheppu
- Singer : G Venugopal | Lyrics : Sreekumaran Thampi | Music : Johnson
- Paadunna gaanathin
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Johnson
- Paadunna Gaanathin [Pathos]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Johnson