അയ്യോ ചേട്ടാ ...
ചിത്രം | മരുമകള്‍ (1952) |
ചലച്ചിത്ര സംവിധാനം | എസ് കെ ചാരി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം |
വരികള്‍
ayyo chettaa ayyo chetta ayyoo vayyaavelakkullilkkeri padarum premathayyo ayyo chetta ayyo chetta ayyo o mathi mathi vendee velakalonnum chilavillaathe njan kothi poondu nadakkana nokkadi lakshmikkutti ee komban meeshayil imbam kollum penpillerudeyinamallo njan ayyo o kanne karale neeyennekkaivediyaathe o ponne porule thaan thante paattinu podo nee kayyum kaalum kaanichithuvare ishtam kaattiyamattellaame poyyo ayyo chettaa ayyo | (സ്ത്രീ) അയ്യോ ചേട്ടാ അയ്യോ ചേട്ടാ അയ്യോ (പു) വയ്യാവേലക്കുള്ളില്‍ക്കേറി പടരും പ്രേമത്തയ്യോ (സ്ത്രീ) അയ്യോ ചേട്ടാ അയ്യോ ഓ മതി മതി വേണ്ടീവേലകളൊന്നും ചിലവില്ലായെ (പു) ഞാന്‍ കൊതി പൂണ്ടു നടക്കണ നോക്കടി ലക്ഷ്മിക്കുട്ടി (സ്ത്രീ) ഈ കൊമ്പന്‍ മീശയില്‍ ഇമ്പം കൊള്ളും പെണ്‍പിള്ളേരുടെയിനമല്ലോ ഞാന്‍ അയ്യോ (പു) ഓ കണ്ണേ കരളേ നീയെന്നെക്കൈവെടിയാതെ (സ്ത്രീ) ഓ പൊന്നേ പൊരുളേ താന്‍ തന്റെ പാട്ടിനു പോടോ (പു) നീ കയ്യും കാലും കാണിച്ചിതുവരെ ഇഷ്ടം കാട്ടിയമട്ടെല്ലാമെ പൊയ്യോ സ്ത്രീ) അയ്യോ ചേട്ടാ അയ്യോ (പു) വയ്യാവേലക്കുള്ളില്‍ക്കേറി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടിപ്പാടി വിളങ്ങുക
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- തവജീവിത സന്തോഷം
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജഗദീശ്വരാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ മായാതെ ഈ മധുകര വസന്തം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മതിമോഹനമിതു ഹാ
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ ഒരു ജീവിതമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ് റാവു | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെ സോദരി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉടമയിൽ വാഴും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍