കരയാതെ സോദരി ...
ചിത്രം | മരുമകള്‍ (1952) |
ചലച്ചിത്ര സംവിധാനം | എസ് കെ ചാരി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം |
വരികള്‍
karayaathe sodari shokam vediyu nee bheeruvaay kazhiyaatheyee loke sodaree anekam shokam lokayaathraavazhiyil varaamithupole athidheerathayodathinodadaraadum jeevithamaamathu baale vanmalaye malaraay maattaam manujanu manobalam vediyaathe shokam bhaaviyil varum sukhathin kodiyaanathilazhalaathe anekam shokam lokayaathraa vazhiyil varaamithupole athidheerathayodathinodadaraadum jeevithamaamathu baale | കരയാതെ സോദരി ശോകം വെടിയൂ നീ ഭീരുവായ് കഴിയാതെയീലോകെ സേദരീ അനേകം ശോകം ലോകയാത്രവഴിയില്‍ വരാമിതുപോലെ അതിധീരതയോടതിനോടടരാടും ജീവിതമാമതു ബാലെ വന്‍മലയെ മലരായ് മാറ്റാം മനുജനു് മനോബലം വെടിയാതെ (2) ശോകം ഭാവിയില്‍ വരും സുഖത്തിന്‍ കൊടിയാണതിലഴലാതെ അനേകം ശോകം ലോകയാത്രവഴിയില്‍ വരാമിതുപോലെ അതിധീരതയോടതിനോടടരാടും ജീവിതമാമതു ബാലെ അനേക ശോകം ലോകയാത്രേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടിപ്പാടി വിളങ്ങുക
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- തവജീവിത സന്തോഷം
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജഗദീശ്വരാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ മായാതെ ഈ മധുകര വസന്തം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മതിമോഹനമിതു ഹാ
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ ഒരു ജീവിതമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ് റാവു | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അയ്യോ ചേട്ടാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉടമയിൽ വാഴും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍