ഓട്ടോ ഓട്ടോ ...
ചിത്രം | ഏയ് ഓട്ടൊ (1990) |
ചലച്ചിത്ര സംവിധാനം | വേണു നാഗവള്ളി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന് |
ആലാപനം | എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ |
വരികള്‍
Added by shine_s2000@yahoo.com on May 20, 2009 Auto auto auto auto kudu kudu sakalam, Auto auto auto auto theruvu kavalakal chutti, auto nagara laharikal motti, auto irulilum, pakalilum, veyililum, mazhayilumee.. Auto auto auto auto.. minimum chargaaya 3 roopaykku cheriya muchakra vaahanam swayam, thozhilu thedunna naranoradaayam anudinam nalkumaasayam manja karumban, sada vandu moolam sanjara raman sukham rear engin vazhikalil, kundu kuzhikalililakiya nagarame ninte pakidakalurulum vazhikalil, kundu kuzhikalililakiya nagarame ninte pakidakalurulum Auto auto auto auto.. pakalu maanyante nisakalariyaatha therivu kummatti kalikalum arinjiravu kaakkunna niyama paalante nerivu kedinte kathakalum koolikku meter vazhangatha koottar chodichu poyaal mobile courtil matter urukumee kaakkiyurayile hridayame apakaram ninte sahajara sahajam urukumee kaakkiyurayile hridayame apakaram ninte sahajara sahajam Auto auto auto auto.. ---------------------------------- Added by devi pillai on February 21, 2011 ആട്ടോ ആട്ടോ ആട്ടോ ആട്ടോ കുടുകുടു ശകടം ആട്ടോ ആട്ടോ ആട്ടോ തെരുവുകവലകള് ചുറ്റി ആട്ടോ നഗര ലഹരികള്‍ മൊത്തി ഇരുളിലും പകലിലും വെയിലിലും മഴയിലും ഹേ ആട്ടൊ ആട്ടോ..... മിനിമം ചാര്‍ജ്ജായ മൂന്നു രൂപയ്ക്കു ചെറിയ മുച്ചക്രവാഹനം സ്വയം തൊഴിലു തേടുന്ന നരനൊരാദായം അനുദിനം നല്കുമാശയം മഞ്ഞക്കറുമ്പന് സദാ വണ്ടുമൂളന് സഞ്ചാരരാമന് സുഖം റിയര്‍ എഞ്ചിന് വഴികളില്‍ കുണ്ടുകുഴികളിലിളകിയ നഗരമേ നിന്റെ പകിടകളുരുളും ആട്ടോ ആട്ടോ...... പകലു മാന്യന്റെ നിശകളറിയാത്ത തെരുവുകുമ്മാട്ടിക്കളികളും അറിഞ്ഞിരവു കാക്കുന്ന നിയമപാലന്റെ നെറിവുകേടിന്റെ കഥകളും കൂലിക്കു മീറ്റര്‍ വഴങ്ങാത്ത കൂട്ടര് ചോദിച്ചുപോയാല്‍ മൊബൈല്‍ കോര്‍ട്ടില്‍ മാറ്റര്‍ ഉരുകുമീ കാക്കിയുറയിലെ ഹൃദയമേ അപകടം നിന്റെ സഹജര സഹജന് ആട്ടോ ആട്ടോ ആട്ടോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എ ഈ ഐ ഒ യു
- ആലാപനം : സുജാത മോഹന്‍, മോഹന്‍ലാല്‍ | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- സുന്ദരി സുന്ദരി
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- സരസ്വതി (ബിറ്റ്)
- ആലാപനം : എം ജി രാധാകൃഷ്ണന് | രചന : | സംഗീതം : രവീന്ദ്രന്