View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലീലാതിലകം നനഞ്ഞു ...

ചിത്രംതിരയും തീരവും (1980)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Indu Ramesh

Leelaathilakam nananju.. ninte
neelaapaangam thalarnnu..
aa.. aa..
maariyil kulir maariyil
manassile maaranunarnnu..
aa.. aa..
(leelaathilakam... )

manimuthu poloru thulli veenu neerthulli veenu
poonkavilil ninte poonkavilil..
aa.. aa..
njaanathu nulliyeduthotte.. muthikkudichotte..
ente daaham theernnotte...
aa.. aa... aa... aa...
(leelaathilakam... )

idinaadam kettappol virimaaril en virimaaril
vannolichu odi vannolichu..
aa.. aa...
njaanonnu pulkiyalinjotte ninte ilam meyyil
madhu vingum poomeyyil...
aa.. aa.. aa.. aa...
(leelaathilakam... )
വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത്

ലീലാതിലകം നനഞ്ഞു നിന്റെ നീലാപാംഗം
തളര്‍ന്നു മാരിയില്‍ കുളിര്‍മാരിയില്‍
മനസ്സിലെ മാരനുണര്‍ന്നു

മണിമുത്തുപോലൊരു തുള്ളിവീണു നീര്‍ത്തുള്ളി വീണു
പൂങ്കവിളില്‍ നിന്‍ പൂങ്കവിളില്‍ ഞാനതു നുള്ളിയെടുത്തോട്ടേ
മുത്തിക്കുടിച്ചോട്ടേ എന്റെ ദാഹം തീര്‍ന്നോട്ടേ

ഇടിനാദം കേട്ടപ്പോള്‍ വിരിമാറില്‍ എന്‍ വിരിമാറില്‍
വന്നൊളിച്ചു ഓടിവന്നൊളിച്ചു ഞാനൊന്നു പുല്‍കിയലിഞ്ഞോട്ടേ
നിന്റെ ഇളം മെയ്യില്‍ മധു വിങ്ങും പൂമെയ്യില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗാനമേ മനോജ്ഞ സൂനമേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
തേടും മിഴികളേ
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വാസന്ത ചന്ദ്രലേഖേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ