View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളിമണി നാദം ...

ചിത്രംഇവര്‍ (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, അമ്പിളി, കോറസ്‌, സി ഒ ആന്റോ, കാര്‍ത്തികേയന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010
 വെള്ളിമണി നാദം ആഹാ
പള്ളി മണി നാദം
വിവാഹവാർത്ത വിളിച്ചുണർത്തും
വിവാഹ സുന്ദര ഗീതം (2)

മന്ത്രകോടിയിൽ മയങ്ങി നിൽക്കും
മണവാട്ടിപ്പെണ്ണെവിടെ
എവിടെ എവിടെ എവിടെ
പത്തരമാറ്റിൻ പൊന്നു കനിഞ്ഞൊരു
മുത്തണി മോതിരമെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)

മധുരം കിള്ളാൻ സമയം വന്നൂ
പുതുമണവാളനെവിടെ
എവിടെ എവിടെ എവിടെ
മുന്തിരിപ്പാത്രം പൊട്ടാറായി
സുന്ദരിയാളവളെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)

----------------------------------

Added by devi pillai on November 29, 2010
vellimani naadam aahaa
pallimani naadam
vivaahavaartha vilichunarthum
vivaaha sundarageetham

manthrakodiyil mayangi nilkkum
manavaattippennevide
evide evide evide
patharamaattin ponnu kaninjoru
muthani mothiramevide
evide evide evide

madhuram killaan samayam vannu
puthumanavaalanevide?
evide evide evide
munthirippaathram pottaaraayi
sundariyaalavalevide evide evide evide?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൃശ്ചികപ്പുലരിതന്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഒന്നേ ഒന്നേ ഒന്നേ പോ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, കാര്‍ത്തികേയന്‍, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വിന്ധ്യപർവ്വത സാനുവിങ്കൽ
ആലാപനം : അമ്പിളി, കാര്‍ത്തികേയന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വൃശ്ചികപ്പുലരിതൻ (ബിറ്റ്)
ആലാപനം : കാര്‍ത്തികേയന്‍, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ