View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂമണിദീപമണഞ്ഞൂ ...

ചിത്രംകൊച്ചുമോന്‍ (1965)
ചലച്ചിത്ര സംവിധാനംകെ പദ്മനാഭന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംആലപ്പി ഉസ്മാന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

thoomanideepamananju..
thaamaramaala karinju
illaa poojaashaalayil devan
illavarilliniyaarum

sundariyaayoru raavil
enthinu chandana dhaara
enthinu kavilil kanneerthullikal
engo poyi nin devan

pandathe kadha paadippaadi
panchami vannukazhinju
veenuthakarnna kinaavin munnil
njaanum nizhalum maathram

oreyoraalinu kelkkaanaayen
oamanaveenamurukki
paadiyathaarum kelkkaathennude
paadiyathaarum kelkkaathennude
gaanam galgadamaayi
gaanam galgadamaayi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
ഇല്ലാപൂജാശാലയില്ദേവന്
ഇല്ലവരില്ലിനിയാരും

സുന്ദരിയായൊരു രാവില്‍
എന്തിനു ചന്ദനധാര
എന്തിനു കവിളില്കണ്ണീര്‍ത്തുള്ളികള്‍
എങ്ങോപോയി നിന്‍ ദേവന്

പണ്ടത്തെക്കഥ പാടിപ്പാടി
പഞ്ചമി വന്നുകഴിഞ്ഞു
വീണുതകര്‍ന്ന കിനാവിന്മുന്നില്‍
ഞാനും നിഴലും മാത്രം

ഒരേയൊരാളിനു കേള്‍ക്കാനായെന്‍
ഓമനവീണമുറുക്കി
പാടിയതാരും കേള്‍ക്കാതെന്നുടെ
പാടിയതാരും കേള്‍ക്കാതെന്നുടെ
ഗാനം ഗല്‍ഗദമായി
ഗാനം ഗല്‍ഗദമായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉറ്റവളോ നീ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ആലപ്പി ഉസ്മാന്‍
മാനത്തെ യമുനതന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ആലപ്പി ഉസ്മാന്‍
പച്ചപ്പനംതത്ത
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ആലപ്പി ഉസ്മാന്‍
പച്ചിലത്തോപ്പിലെ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ആലപ്പി ഉസ്മാന്‍
ഓടിവരും കാറ്റില്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ആലപ്പി ഉസ്മാന്‍
ഇതെന്തുലകം റബ്ബേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ആലപ്പി ഉസ്മാന്‍
മാലാഖമാരേ മറയല്ലെ വാനില്‍
ആലാപനം : എസ് ജാനകി   |   രചന : പി ജെ കെ ഈഴക്കടവ്   |   സംഗീതം : ആലപ്പി ഉസ്മാന്‍