Thaalikkuruvee Thenkuruvee ...
Movie | Muthuchippikal (1980) |
Movie Director | Hariharan |
Lyrics | AP Gopalan |
Music | KJ Joy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on June 20, 2010 താളിക്കുരുവീ തേൻകുരുവീ താഴത്തുംക്കാവിലെ താരിളംകുരുവീ (താളിക്കുരുവീ.....) ഒന്നാംതുമ്പിയെപ്പോൽ അഴകുള്ളൊരെൻ പൂത്തോഴിയെ നീ കണ്ടുവോ പൂവിളംമേനിയെ നീ കണ്ടുവോ താളിക്കുരുവീ തേൻകുരുവീ താഴത്തുംക്കാവിലെ താരിളംകുരുവീ പാലപ്പൂവാം പൊൻകതിരിട്ട് പാലയ്ക്കൊരായിരം പൂവില വന്നു (പാലപ്പൂവാം.....) പാലാഴി നീരാടി നീന്തിവരും പാലാഴി നീരാടി നീന്തിവരും പഞ്ചമിപെണ്ണ് പൂചൂടി നിന്നു പാലമൃതൂട്ടാൻ ഒരുങ്ങി നിന്നു താളിക്കുരുവീ തേൻകുരുവീ താഴത്തുംക്കാവിലെ താരിളംകുരുവീ രാമത്തുളസീദളം ചാർത്തി നിൽകും നീ രാമയണത്തിലെ സീതയാണോ (രാമത്തുളസീദളം....) ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ സുന്ദരീ ഞാനെന്നും കാത്തിരിക്കും സുന്ദരീ ഞാനെന്നും കാത്തിരിക്കും (താളിക്കുരുവീ......) ---------------------------------- Added by jayalakshmi.ravi@gmail.com on June 20, 2010 Thaalikkuruvee thenkuruvee thaazhathumkkaavile thaarilamkuruvee (thaalikkuruvee....) onnaamthumbiyepol azhakulloren poothozhiye nee kanduvo poovilameniye nee kanduvo thaalikkuruvee thenkuruvee thaazhathumkkaavile thaarilamkuruvee paalappoovaam ponkathirittu paalaykkoraayiram poovila vannu (paalappoovaam.....) paalaazhi neeraadi neenthi varum paalaazhi neeraadi neenthi varum panchamipennu poochoodi ninnu paalamruthoottaan orungi ninnu thaalikkuruvee thenkuruvee thaazhathumkkaavile thaarilamkuruvee raamathulaseedalam chaarthi nilkum nee raamayanathile seethayaano (raamathulaseedalam....) chandanam theykkum nin maarilurangaan chandanam theykkum nin maarilurangaan sundaree njaanennum kaathirikkum sundaree njaanennum kaathirikkum (thaalikkuruvee......) |
Other Songs in this movie
- Muthukilungum Cheppaanada
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : AP Gopalan | Music : KJ Joy
- Alakayilo
- Singer : S Janaki | Lyrics : AP Gopalan | Music : KJ Joy
- Nalla Mannennum
- Singer : Chorus, Jency, Jolly Abraham | Lyrics : AP Gopalan | Music : KJ Joy
- Ranjini Ranjini
- Singer : P Susheela, P Jayachandran | Lyrics : AP Gopalan, Muringoor Sankaran Potti | Music : Traditional, KJ Joy