View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയും നിന്റെ കിളിക്കൊഞ്ചലും ...

ചിത്രംകടല്‍ക്കാറ്റു് (1980)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa...
neeyum ninte kilikkonchalum
naanam konda rathi bhaavavum
navaneelappooveniente swapnangalil
navaneetha dhaarayaayi veroru
nagnendulekhayaayi
(neeyum)

naarakam pookkunna yamangalil - pakshi
naavoru paadunna theerangalil (naarakam)
ee theerangalil
nammalil nammale kanda muhoorthangal-
kkenthoraaveshamaayirunnu
enthoraanandamaayirunnu (neeyum)

manmadhan theerkkunna manchangalil gowli
manthrangalothunna maadangalil
venmaadangalil
ennilum ninnilum pootha romaanchangal-
kkenthu sourabhyamaayirunnu
enthu soundaryamaayirunnu
Aa.. (neeyum)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ ...
നീയും നിന്‍റെ കിളിക്കൊഞ്ചലും
നാണം കൊണ്ട രതിഭാവവും
നവനീലപ്പൂവേണി എന്‍റെ സ്വപ്നങ്ങളില്‍
നവനീതധാരയായി - വേറൊരു
നഗ്നേന്ദുലേഖയായി
(നീയും നിന്‍റെ കിളിക്കൊഞ്ചലും)

നാരകം പൂക്കുന്ന യാമങ്ങളില്‍ - പക്ഷി
നാവോറു പാടുന്ന തീരങ്ങളില്‍ - ഈ
തീരങ്ങളില്‍...
നമ്മളില്‍ നമ്മളെ കണ്ട മുഹൂര്‍ത്തങ്ങള്‍-
ക്കെന്തൊരാവേശമായിരുന്നു
എന്തൊരാനന്ദമായിരുന്നു...
(നീയും നിന്‍റെ കിളിക്കൊഞ്ചലും)

മന്മഥന്‍ തീര്‍ക്കുന്ന മഞ്ചങ്ങളില്‍ - ഗൗളി
മന്ദ്രങ്ങളോതുന്ന മാടങ്ങളില്‍ - വെണ്‍-
മാടങ്ങളില്‍...
എന്നിലും നിന്നിലും പൂത്ത രോമാഞ്ചങ്ങള്‍-
ക്കെന്തു സൗരഭ്യമായിരുന്നു
എന്തു സൗന്ദര്യമായിരുന്നു...
ആ ... (നീയും നിന്‍റെ കിളിക്കൊഞ്ചലും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒഴുകി ഒഴുകി ഒടുവിലീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഒരു മുത്തു വീണ്ടും കൊഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നീലനിലാവൊരു തോണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍