

Unaru unaru ushaadevathe ...
Movie | Air Hostess (1980) |
Movie Director | P Chandrakumar |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jacob.john1@gmail.com on January 5, 2010 (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ (M)ഓ .... ചൈത്ര കാമുകന്‍ തലോടീ ഹര്‍ഷ ലജ്ജകളില്‍ മുങ്ങീ സുന്ദരിയായ് നില്‍പ്പൂ ഭൂമി (F)ഓ .. .ദേവ ഗായകര്‍ തന്‍ ഗാനം പൂവും നീരും പൂകും തീരം പൂകുന്ന മാനസ തീരം (M)താരകള്‍ ഊഞ്ഞാല്‍ ആടുന്ന തീരം (F)പോരൂ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ (M)ഓ... പ്രേമ ദൂതുമായ് പോകും മേഘ മാലകളില്‍ മിന്നും തൂമിന്നല്‍ പൂവുതിരും തീരം (F)ഓ ..മുല്ല മാല കോര്‍ത്ത പോലെ വെള്ളി കുരുവികള്‍ പോകെ സംഗീത സാന്ദ്രമാം തീരം (M)മാരിവില്ലൂഞ്ഞാല്‍ ആടുന്ന തീരം (F)പോരൂ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ (F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ (M)ഉണരൂ ഉണരൂ ഉഷാ ദേവതേ ---------------------------------- Added by Susie on September 12,2009 unaroo unaroo ushaa devathe snehapushpavimaanamithaa poomchirakolum venmukil pole premarajatha vimaanamithaa (unaroo) O.. chaithra kaamukan thalodi harsha lajjakalil mungi sundariyaay nilppoo bhoomi O.. devagaayakar than gaanam poovum neerum thookum theeram pookunna maanasa theeram thaarakal oonjaal aadunna theeram poroo rajatha vimaanamithaa (unaroo) O.. premadoothumaay pokum mekhamaalakalil minnum thoominnalppoovuthirum theeram O.. mullamaala korthapole vellikkuruvikal poke sangeetha saandramaam theeram maarivilloonjaal aadunna theeram poroo rajatha vimaanamithaa (unaroo[2]) |
Other Songs in this movie
- Onnaanaam Kunninmel
- Singer : KJ Yesudas, Vani Jairam | Lyrics : ONV Kurup | Music : Salil Chowdhury