Shabdaprapancham ...
Movie | Karipuranda Jeevithangal (1980) |
Movie Director | Sasikumar |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | MK Arjunan |
Singers | S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on June 4, 2009 അമ്മേ...അമ്മേ..... ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ സൌമ്യനക്ഷത്രം മിഴിതുറന്നു ഈ മണ്ണില്‍ ഒരു ദുഖബിന്ദുവായ് വീണനാള്‍ ഇന്നിതാ വിണ്ണിലേക്കുയരുന്നൂ ഉയരുന്നൂ ലലലാ..... ആത്മാവിന്‍ അംശം കൈനീട്ടിനില്‍ക്കുന്നു ആപാദചൂഡം ഞാന്‍ കോരിത്തരിക്കുന്നു വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകും സ്നേഹമുത്തേ മുത്തേ നീ എന്നില്‍ നിറയുന്നു.. അമ്മേ... അമ്മേ..... ആ..... പഞ്ചേന്ദ്രിയങ്ങളില്‍ പാലൊഴുകുന്നു ചെഞ്ചുണ്ടുകണ്ടെന്റെ മാറുതുടിക്കുന്നു ചിക്കില തേടി തിരികെവന്നെത്തിയ മുത്തേ മുത്തേ ഞാന്‍ നിന്നില്‍ അലിയുന്നു അമ്മേ... അമ്മേ..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Amme....amme... Shabda prapancham thirayadichu ente soumya nakshathram mizhi thurannu Ee mannil oru dhukha binduvaay veena naal Innithaa vinnilekkuyarunnu uyarunnu (shabda.....) Lalala.....lala..... Aathmaavin amsham kai neetti nilkkunnu Aapaada choodam njaan koritharikkunnu Viswam muzhuvan padarnnozhukum sneha muthe Muthe neeyennil nirayunnu Amme....amme... aa...aa...aa... Panchendriyangalil paalozhukunnu Chenchundu kandente maaru thudikkunnu Chikkila thedi thirike vannethiya muthe Muthe njaan ninnil aliyunnu Amme....amme... |
Other Songs in this movie
- Deepamundenkil
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan
- Nimisham
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan
- Kudamullakkaavile
- Singer : P Jayachandran, Ambili | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan