View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paalaruvi paadivaru ...

MovieDooram Arike (1980)
Movie DirectorJeasy
LyricsONV Kurup
MusicIlayaraja
SingersS Janaki

Lyrics

Added by jayalakshmi.ravi@gmail.com on January 9, 2010
ആ...ആ...ലലല..
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...
(പാലരുവീ.....)
കുറുമൊഴികളുമായ് ചിരിമണികളുമാ‍യ്
തീരങ്ങള്‍ നിന്‍ സ്നേഹതീത്ഥങ്ങളില്‍
നീരാടുവാന്‍ കൊതിപ്പൂ....
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...

സൌവര്‍ണ്ണസന്ധ്യയ്ക്കു സമ്മാനമായ്
സൌഗന്ധികപ്പൂവുമായ് വന്നുവോ
ആരോ നീ ആരോ....
ആരോ നീ ആരോ
കൌമാര സങ്കല്പ സംഗീതമോ
പൂമാരി പെയ്യുന്ന മന്ദാരമോ

പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...

നിന്‍ മൌന പുണ്യാഹ പുഷ്പങ്ങളില്‍
ഇന്നേതു രാഗത്തിന്‍ തേന്‍തുള്ളികള്‍
പോരൂ നീ പോരൂ
പോരൂ നീ പോരൂ
നിന്‍ ചിപ്പിയില്‍ വീണു മുത്താകുവാന്‍
വിണ്ണില്‍ നിന്നെത്തുന്ന നീര്‍ത്തുള്ളി ഞാന്‍

പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ...
കുറുമൊഴികളുമായ് ചിരിമണികളുമാ‍യ്
തീരങ്ങള്‍ നിന്‍ സ്നേഹതീത്ഥങ്ങളില്‍
നീരാടുവാന്‍ കൊതിപ്പൂ....
പാലരുവീ പാടി വരൂ
പാദസരം ചാര്‍ത്തി വരൂ... 

----------------------------------

Added by jayalakshmi.ravi@gmail.com on January 9, 2010
Aa..aa....lalalala......
Paalaruvee paati varoo
paadasaram chaarthi varoo
(paalaruvee.....)
kurumozhikalumaay chirimanikalumaay
theerangal nin snehatheethangalil
neeraatuvaan kothippoo...
paalaruvee paati varoo...
paadasaram chaarthi varoo....

souvarnnasandhyaykku sammaanamaay
sougandhikappoovumaay vannuvo...
aaro nee aaro...
aaro nee aaro....
koumaara sankalpa sangeethamo
poomaari peyyunna mandaaramo

paalaruvee paati varoo...
paadasaram chaarthi varoo...

nin mouna punyaaha pushpangalil
innethu raagathin theinthullukal
poroo nee poroo...
poroo nee poroo...
nin chippiyil veenu muthaakuvaan
vinnil ninnethunna neerthulli njaan

paalaruvee paati varoo
paadasaram chaarthi varoo
kurumozhikalumaay chirimanikalumaay
theerangal nin snehatheethangalil
neeraatuvaan kothippoo...
paalaruvee paati varoo
paadasaram chaarthi varoo 


Other Songs in this movie

Arike arike
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Ilayaraja
Malarthoppithil Kilikkonchalaay
Singer : KJ Yesudas, Chorus   |   Lyrics : ONV Kurup   |   Music : Ilayaraja
Maankidaave Nin nenchum
Singer : P Jayachandran   |   Lyrics : ONV Kurup   |   Music : Ilayaraja