Njan Raaja ...
Movie | Love in Singapore (1980) |
Movie Director | Baby |
Lyrics | Ettumanoor Sreekumar |
Music | Shankar Ganesh |
Singers | S Janaki, P Jayachandran |
Lyrics
Added by devi pillai on June 30, 2010 ഞാന്‍ രാജാ ഹോയ് മഹരാജാ ഈരേഴുലോകം ഇനിയെന്റെ സ്വന്തം ഇനിയെന്തുവേണം പൊന്നേ കനവാണേ ഇതു കനവാണേ കനവാണേ ഇതു കനവാണേ നാടോടിയല്ലേ നാണക്കേടല്ലേ നാടില്ലാ മന്നന്റെ മോഹം ഞാന്‍ എന്‍ കയ്യില്‍ ചെങ്കോലേന്തിനില്‍ക്കും സാമ്രാട്ടാണയ്യയ്യോ മോഷണമല്ലേ തൊഴില്‍ രാജാ ഭൂഷണമാണോ ഇതുരാജാ വേഷങ്ങള്‍ എന്നോടു വേണ്ടല്ലോ ദുഷ്യന്താ പൊന്‍ പൂ പൂത്തുനില്‍ക്കും എന്നുള്‍ പൂവനത്തില്‍ വാവാ നീ വന്നാട്ടേ പ്രേമിക്കാനൊരു സുഖമാണേ പതിരില്ലാത്തൊരു നേരാണേ എന്നെന്നും കണ്ണേ നിന്നുള്ളത്തില്‍ ഞാനാണേ ഞാന്‍ റാണീ രതിറാണീ ഈദേഹമാകെ ഇതളിട്ട മോഹം ഇനിയെന്നു തീരും പൊന്നേ ഞാന്‍ രാജാ രതിരാജാ ഈ പൂവിലൂറും തേനുണ്ണാനല്ലേ ഇനിനിന്റെ രാജന്‍ സഖീ ---------------------------------- Added by devi pillai on June 30, 2010 njan raja hoy maharaajaa eerezhulokam iniyente swantham iniyenthuvenam ponne kanavaane ithu kanavaane kanavaane ithu kanavaane naadodiyalle naanakkedalle naadillaa mannnante moham njan en kayyil chenkolenthi nilkkum samraattaanayyayyo moshanamalle thozhil raaja bhooshanamaano ithu raaja veshangal ennodu vendallo dushyantha ponpoo poothunilkkum ennul poovanathil vaa vaa neevannaatte premikkaanoru sukhamaane pathirillaathoru neraane ennennum kanne nin ullathil njanane njan raani rathi raani ee dehamaake ithalitta moham iniyennu theerum ponne njan raaja rathiraaja ee pooviloorum thenunnaanalle ini ninte raajan sakhi |
Other Songs in this movie
- Rithulayamunarunnu
- Singer : S Janaki, P Jayachandran | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Chaam Chacha
- Singer : P Susheela, P Jayachandran | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Mayilaadum medukalil
- Singer : KJ Yesudas, P Susheela | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Madamilakanu Meyyake
- Singer : S Janaki, P Jayachandran | Lyrics : Ettumanoor Sreekumar | Music : Shankar Ganesh