Kannal mizhikalile ...
Movie | Pavizhamuthu (1980) |
Movie Director | Jeasy |
Lyrics | Kavalam Narayana Panicker |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical kannal mizhikalile kaanal nizhalaniyum kalaaya ruchiyilakum kaanthamuhoortham poothulanjaadi aarthu muzhangi kaantha swara sandhyaa melam (kannal) pon chelodu poraadiya poovankoombil poontheninu theendaadiya vandinnullam shruthiyilakee...haa...haa... thengi nadakke...haa... daahamakathoru chenkanalaay vingukayalle Aa...Aa...(kannal) annakkodi varnnakkili konchum kaavil thandaarani vandaarmani thalirum thaarum poombodiyil poondu mayangum...haa... varnna layangalil nan porulaay jeevithamaake...haa... (kannal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കന്നൽ മിഴികളിലെ കാനൽ നിഴലണിയും കളായ രുചിയിളകും കാന്ത മുഹൂർത്തം പൂത്തുലഞ്ഞാടി ആർത്തു മുഴങ്ങീ കാർത്ത സ്വര സന്ധ്യാമേളം ഹാ....ഹാ... (കന്നൽ..) പൊൻ ചേലൊടു പോരാടിയ പൂവൻ കൂമ്പിൽ പൂന്തേനിനു തീണ്ടാടിയ വണ്ടിന്നുള്ളം ശ്രുതിയിളകീ ഹാ ഹാ സ്മൃതി വഴുതീ ഹാ ഹാ തേങ്ങി നടക്കേ ഹാ ദാഹമകത്തൊരു ചെങ്കനലായ് വിങ്ങുകയല്ലേ ആ..ആ.. (കന്നൽ..) അന്നക്കൊടി വർണ്ണക്കിളി കൊഞ്ചും കാവിൽ തണ്ടാരണി വണ്ടാർമണി തളിരും താരും പൂമ്പൊടിയിൽ പൂണ്ടു മയങ്ങും ഹാ വർണ്ണലയങ്ങളിൽ നൻ പൊരുളായ് ജീവിതമാകെ ഹാ .... (കന്നൽ..) |
Other Songs in this movie
- Azhake azhakin azhake
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : G Devarajan
- Chellam chellam
- Singer : P Madhuri | Lyrics : Kavalam Narayana Panicker | Music : G Devarajan