Kuyile ...
Movie | Ammayum Makalum (1980) |
Movie Director | Stanley Jose |
Lyrics | ONV Kurup |
Music | Shyam |
Singers | S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 കുയിലേ കുറുകുഴലൂതാൻ വാ കുറുമൊഴിമുല്ലേ പൂവാട താ കുളിരുകൊണ്ടോടി വാ പൂന്തെന്നലേ തിരുവാതിരനാൾ പൂത്തിരുന്നാൾ ഈ തിരുവാതിരനാൾ പൂത്തിരുന്നാൾ ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ കതിരവൻതൻ കാണിക്കയോ കണിമലരോ കാണിക്കാമോ (2) ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ ഇടംവലം മാലാഖകളോ ഈണം പാടുന്നൂ ഈണം പാടുനൂ (കുയിലേ...) ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ തിരുവരങ്ങിൽ പൂവരങ്ങിൽ കുരുകുരുന്നാം കാലടികൾ (2) അലതല്ലും താളത്തിന്നഴകലകൾ ഓരായിരം പൊന്നാതിരകൾ ഓടിയെത്തുന്നു ഓടിയെത്തുന്നു (കുയിലേ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 21, 2010 Kuyile kurukuzhaloothaan vaa Kurumozhi mulle poovaada thaa Kuliru kondodi vaa poonthennale Thiruvaathira naal poothirunaal Ee thiruvaathira naal poothirunaal Oraayiram poothirunaal Ooraayiram pooppirannaal Kathiravan than kaanikkayo Kanimalaro kaanikkamo Oru njettilaadunna orinappookkalo Idam valam maalaakhakalo Eenam paadunnu eenam paadunnu (kuyile….) Oraayiram poothirunaal Ooraayiram pooppirannaal Thiruvarangil poovarangil Kurukurunnaam kaaladikal Ala thallium thaalathinnazhakalakal Ooraayiram ponnaathirakal Odiyethunnu odiyethunnu (kuyile…) |
Other Songs in this movie
- Priya sakhi
- Singer : Jolly Abraham | Lyrics : ONV Kurup | Music : Shyam
- Thathammappenninum
- Singer : S Janaki | Lyrics : ONV Kurup | Music : Shyam