View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിയമ്മാവാ നീ ...

ചിത്രംകാഞ്ചന (1952)
ചലച്ചിത്ര സംവിധാനംശ്രീരാമുലു നായ് ഡു
ഗാനരചനഅഭയദേവ്
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ആലാപനം

വരികള്‍

ambiliyammaavaa nee
anpinode vaa
srumanilaave vaa
amrithamaye vaa vaa

paaluthooku punchirikkum paithaline kaanuvaan
madhuragaanamolumee maa vilikal kelkkuvaan
kathiroliye pulkuvaan kaikalneetti vaazhvithaa
ponmakanen kanmani thevilikkayaanithaa

shoonyamaaya vaanil pazhuthe nilpathenthinaay
enmakanu koottinaay varikavegam paarithil
enmakanu koottinaay varikavegam paarithil
enmakanu kelkkuvaan nallakadhakal parayanam
 
അമ്പിളി അമ്മാവാ നീ
അന്‍പിനോടേ വാ
അരുമനിലാവേ വാ
അമൃതമയേ വാ വാ
(അമ്പിളി)

പാലുതൂക ചുഞ്ചിരിക്കും പൈതലിനെ കാണുവാന്‍
മധുരഗാനമോലുമീ മാ വിളികള്‍ കേള്‍ക്കുവാന്‍
കതിരൊളിയെ പുല്കുവാന്‍ കൈകള്‍ നീട്ടി വാഴു്വീതാ
പൊന്‍മകനെന്‍ കണ്‍മണി തേവിളിക്കയാണിതാ
(അമ്പിളി)

ശൂന്യമായ വാനില്‍ പഴുതെ നില്പതെന്തിനായ്
എന്‍മകന്നു കൂട്ടിനായ് വരികവേഗം പാരിതില്‍
എന്‍മകന്നു കേള്‍ക്കുവാന്‍ നല്ല കഥകള്‍ പറയണം
എന്‍മകനുറങ്ങുവാന്‍ രാരിരരോ പാടാം
(അമ്പിളി)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേല ചെയ്യൂ
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ചരണപങ്കജം
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ഓ വാനിന്‍ മേലേ
ആലാപനം : പി എ പെരിയനായകി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
നിരാശ മാത്രമായ്‌
ആലാപനം : പി എ പെരിയനായകി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ഇനിമേല്‍ ഒരു പൊരുത്തം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
മഞ്ജുകലികേ വിരിയൂ നീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ഭാവി ഇരുളാകുമോ പ്രാണനായകാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ഗാനം പകർന്നയെൻ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ എം സുബ്ബയ്യ നായിഡു
ശിവകാമേശ്വരീം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍
മായേ ത്വം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍