Himashaila Saikatha ...
Movie | Shaalini Ente Koottukaari (1980) |
Movie Director | Mohan |
Lyrics | MD Rajendran |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Himashailasaikathabhoomiyil ninnu nee Pranayapravaahamaay vannuu Athigoodhasusmitham ullilothukkunna Pradhamodabinduvaay theernnu Nimishangal than kaikkudannayil neeyoru Neelaanjana theerthamaayii Purushaantharangale kolmayir kollikkum Peeyooshavaahiniyaayii Peeyooshavaahiniyaayi Enneyenikku thirichu kittaathe njaan Etho divaaswapnamayii Bodhamabodhamaay maarum lahari than Swedaparaagamaay maari Kaalam ghaneebhoothamaay nilkkumaa- kkarakaanaakkayangaliloode Engottu poyi,njaanente smrithikale Ningal varillayo koode Ningal varillayo koode | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ പ്രണയപ്രവാഹമായ് വന്നൂ അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീര്‍ന്നു നിമിഷങ്ങള്‍ തന് കൈക്കുടന്നയില്‍ നീയൊരു നീലാഞ്ജനതീർത്ഥമായി പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും പീയൂഷവാഹിനിയായി പീയൂഷവാഹിനിയായി എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍ ഏതോദിവാസ്വപ്നമായി ബോധമബോധമായ് മാറും ലഹരിതന്‍ സ്വേദപരാഗമായ് മാറി കാലം ഖനീഭൂതമായ്നില്ക്കുമക്കര കാണാക്കയങ്ങളിലൂടെ എങ്ങോട്ടുപോയി ഞാന്‍ എന്റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടെ നിങ്ങള്‍വരില്ലയോ കൂടെ? |
Other Songs in this movie
- Sundari Nin Thumbu kettiyitta
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Kannukal kannukal
- Singer : P Jayachandran, Vani Jairam | Lyrics : MD Rajendran | Music : G Devarajan
- Viraham Vishaadaardra
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Himashaila Saikatha [Bit]
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan
- Vanavalli Kudilile (Bit)
- Singer : KJ Yesudas | Lyrics : MD Rajendran | Music : G Devarajan