

Rajanigandhikal Vidarum ...
Movie | Daaliyapookkal (1980) |
Movie Director | Prathap Singh |
Lyrics | KK Venugopal |
Music | Kanjangad Ramachandran |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on December 15, 2009 ആ.....ആഹാ ആഹാ...ആ....ആഹാ ആഹാ...ഉം ഉം..... രജനീഗന്ധികള്‍ വിടരും രാത്രി... രജതമേഘങ്ങള്‍ പാടും രാഗം.. പരാഗസുരഭില കുസുമദലങ്ങളില്‍ തുഷാരതുള്ളികള്‍ പൊഴിയും യാമം... രജനീഗന്ധികള്‍ വിടരും രാത്രി.... താഴ്വരക്കാട്ടിലെ താലവനങ്ങള്‍ തുംബുരു മീട്ടി താളം കൊട്ടി താരാപഥ തിരശ്ശീല ഞൊറിഞ്ഞു ശാരദസന്ധ്യകള്‍ നടനം ചെയ്തു... ആ...ആഹാഹഹാ...ഓഹോ...ഓ... രജനീഗന്ധികള്‍ വിടരും രാത്രി.... പഞ്ചമിരാത്രികള്‍ പൊന്നരക്കെട്ടില്‍ കുളിര്‍പല്ലവ കരവല്ലികള്‍ ചുറ്റി ശൃംഗാരശ്ലോകങ്ങള്‍ പാടും തെന്നല്‍ മന്മഥലീലയ്ക്കു ക്ഷണിയ്ക്കും നേരം... ഉം ഉം ഉം.....ഉം ഉം....ഉം.... ---------------------------------- Added by jayalakshmi.ravi@gmail.com on December 15, 2009 Aa.....aaha...aa. ahaaha..umum...... Rajaneegandhikal vitarum raathri rajathameghangal paatum raagam paraagasurabhila kusumadalangalil thushaarathullikal pozhiyum yaamam... rajaneegandhikal vitarum raathri thaazhvarakkaattile thaalavanangal thumburu meetti thaalamkotti thaaraapadhathirasheela njorinju shaaradasandhyakal natanam cheythu.. aa....aahaa....oho...oh... rajaneegandhikal vitarum raathri.... panchamiraathrikal ponnarakkettil kulirpallava karavallikal chutti srungaaraslokangal paatum thennal manmadhaleelaykku kshaniykkum neram umum...umum....umum.... |
Other Songs in this movie
- Swapna Bhoovil
- Singer : Jolly Abraham | Lyrics : KK Venugopal | Music : Kanjangad Ramachandran