View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടിച്ചങ്ങു പൂസായി ...

ചിത്രംതീക്കടൽ (1980)
ചലച്ചിത്ര സംവിധാനംഅപ്പച്ചന്‍ (നവോദയ)
ഗാനരചനബിച്ചു തിരുമല
സംഗീതംഗുണസിംഗ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Adichangu poosaayi
kudichinnu vaaraayi
eelokam bhoolokam polaayi
keezhumelaayi

adichangu poosaayi
kudichinnu vaaraaayi njaan

shaappu kontrackkuppaayi njjan kaaseduthilla
idam thaa kudam thaa kadam thaado
thulliyavan thannila pinne ninnilla
thozhichu marichu nilathittu thatti
thaane vannu kallum kariyum

aa...varugheesinodu kalichaal angane irikkum
(adichangu)

koodevide painkili
koode varaam koottu varaam
kunjumani thumpee
veedevide penmani
thedi varaam naadevidaa maaleyidaam njaan
sundari kutti chandana katti
thamburu petti ninneyum ketti
angavum kaanaam thaaliyum nullaam orilathaamare

aa poykko poykko pinne kaanaam ippo njaane
(adichangu poosaayi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അടിച്ചങ്ങു പൂസായി കുടിച്ചിന്നു വാറായി
ഈലോകം ഭൂലോകം ബോലായി
കീഴും മേലായി
അടിച്ചങ്ങു പൂസായി കുടിച്ചിന്നു വാറായി ഞാൻ

ഷാപ്പു കൺട്രാക്കുപ്പായീ കാശെടുത്തില്ല
ഷാപ്പു കൺട്രാക്കുപ്പായീ ഞാൻ കാശെടുത്തില്ല
ഇടം താ തൊടം താ കടം താടോ
തൊള്ളിയവൻ തന്നില്ല പിന്നെ നിന്നില്ല
തൊഴിച്ചു വലിച്ചു നിലത്തിട്ടു തട്ടി
താനെ വന്നു കള്ളും കറിയും
എടുത്തു ഒഴിച്ചു കുടിച്ചു
വീണ്ടും വീണ്ടും ഞാൻ...

കൂടെവിടെ പൈങ്കിളി
കൂടെ വരാം കൂട്ടു വരാം കുഞ്ഞുമണിത്തുമ്പി
വീടെവിടെ പെണ്മണി
തേടി വരാം നാളെ വരാം മാലയിടാം ഞാൻ
സുന്ദരിക്കുട്ടി ചന്ദനക്കട്ടി
തംബുരുപ്പെട്ടി നിന്നെയും കെട്ടി
അങ്കവും കാണാം താളിയും നുള്ളാം
ഒരിലത്താമരേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെപ്പും പന്തും
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഗുണസിംഗ്‌
പൊന്നുരുക്കി തട്ടണ്
ആലാപനം : പി സുശീല   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കുമരകം രാജപ്പന്‍
എന്തെന്തു പാവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കുമരകം രാജപ്പന്‍
അഗ്നി സമുദ്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഗുണസിംഗ്‌