View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നുരുക്കി തട്ടണ് ...

ചിത്രംതീക്കടൽ (1980)
ചലച്ചിത്ര സംവിധാനംഅപ്പച്ചന്‍ (നവോദയ)
ഗാനരചനഏ പി ഗോപാലന്‍
സംഗീതംകുമരകം രാജപ്പന്‍
ആലാപനംപി സുശീല
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Ponnurukki thattanu muttanu....ponkutukku muthu niraykkana...
ponnurukki thattanu muttanuponkutukku muthu niraykkana
ponthattaanaashaan...ponthattaanaashaan...
paalaazhikkareyulloru ponthattaanaashaan
ponnurukki thattanu muttanu ponkutukku muthu niraykkana
ponthattaanaashaan...ponthattaanaashaan...

ponnarali ulayil vechu..... ponthattaan atuthirunnu....
ponnarali ulayil vechu ponthattaan atuthirunnu....
nirakatal neettil mukkiyetuthu...
(ponnarali ulayil...)
ponthaalam polonnu thattiyorukkee...
(ponnurukki thattanu muttanu....)

ponmaala orukki vechu.... poomaanappenninu nalki...
ponmaala orukki vechu poomaalappenninu nalki
nirkathir neettum nakshathramaalaa...
(ponmaala orukkivechu....)
thaalatil kalyaanathinu pennorungee...
(ponnurukki thattanu muttanu....) 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പൊന്നുരുക്കി തട്ടണ് മുട്ടണ്....പൊന്‍കുടുക്ക് മുത്തു നിറക്കണ....
പൊന്നുരുക്കി തട്ടണ് മുട്ടണ് പൊന്‍കുടുക്ക് മുത്തു നിറക്കണ
പൊന്‍ തട്ടാനാശാന്‍....പൊന്‍ തട്ടാനാശാന്‍...
പാലാഴിക്കക്കരെയുള്ളൊരു പൊന്‍ തട്ടാനാശാന്‍..
പൊന്നുരുക്കി തട്ടണ് മുട്ടണ് പൊന്‍കുടുക്ക് മുത്തു നിറക്കണ
പൊന്‍ തട്ടാനാശാന്‍....പൊന്‍ തട്ടാനാശാന്‍...

പൊന്നരളി ഉലയില്‍ വെച്ചു...പൊന്‍ തട്ടാന്‍ അടുത്തിരുന്നു..
പൊന്നരളി ഉലയില്‍ വെച്ചു പൊന്‍ തട്ടാന്‍ അടുത്തിരുന്നു..
നിറകടല്‍ നീറ്റില്‍ മുക്കിയെടുത്തു
(പൊന്നരളി ഉലയില്‍....)
പൊന്‍‌താലം പോലൊന്ന് തട്ടിയൊരുക്കീ....
(പൊന്നുരുക്കി തട്ടണ് മുട്ടണ്.....)

പൊന്മാല ഒരുക്കിവെച്ചു....പൂമാനപ്പെണ്ണിനു നല്‍കി...
പൊന്മാല ഒരുക്കിവെച്ചു പൂമാനപ്പെണ്ണിനു നല്‍കി
നിറകതിര്‍ നീട്ടും നക്ഷത്രമാലാ....
(പൊന്മാല ഒരുക്കി...)
താളത്തില്‍ കല്ല്യാണത്തിനു പെണ്ണൊരുങ്ങീ
(പൊന്നുരുക്കി തട്ടണ് മുട്ടണ്....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെപ്പും പന്തും
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഗുണസിംഗ്‌
അടിച്ചങ്ങു പൂസായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഗുണസിംഗ്‌
എന്തെന്തു പാവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കുമരകം രാജപ്പന്‍
അഗ്നി സമുദ്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഗുണസിംഗ്‌