View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നം സ്വയംവരമായി ...

ചിത്രംബെന്‍സ് വാസു (1980)
ചലച്ചിത്ര സംവിധാനംഹസ്സൻ
ഗാനരചനബി മാണിക്യം
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by maathachan@gmail.com on May 6, 2009
സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി
അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ
സ്നേഹമയീ സഖീ നീയെന്നരുകിൽ (സ്വപ്നം..)

അലിയൂ എന്നിലലിയൂ ദേവാ
അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..)
സുഖലോല മണിമഞ്ജരഥം തെളിക്കൂ
എന്റെ പത്മരാഗ രഥം തെളിക്കൂ ദേവാ.. (സ്വപ്നം..)

ഒഴുകാമോളങ്ങളായ്‌ ദേവി
നമുക്കൊഴുകാം തീരങ്ങൾ തേടി
പിരിയാതെ അകലാതെ ഒന്നായി
ആത്മാവിലാത്മാവ്‌ ചേർത്തൊഴുകാം (സ്വപ്നം..)



----------------------------------

Added by devi pillai on December 13, 2009
swapnam swayamvaramaayi
swargeeya swayamvaramaayi
akale dukhamakale.. arikil neeyennarikil
snehamayee sakhee neeyennarikil

aliyoo ennilaliyoo deva
alinjalinjanubhavikku
sukhalola manimanja rasham thelikkoo
ente padmaraga radham thelikkoo

ozhukamolangalay devi
namukkozhukaam theerangal thedi
piriyathe akalathe onnayi
aathmavilathmavu cherthozhukam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പലിശക്കാരൻ പത്രോസ്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബി മാണിക്യം   |   സംഗീതം : എ ടി ഉമ്മര്‍
പൗര്‍ണ്ണമിപ്പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബി മാണിക്യം   |   സംഗീതം : എ ടി ഉമ്മര്‍
രാഗരാഗ പക്ഷി
ആലാപനം : എസ് ജാനകി   |   രചന : ബി മാണിക്യം   |   സംഗീതം : എ ടി ഉമ്മര്‍