പാവാട വേണം മേലാട വേണം ...
ചിത്രം | അങ്ങാടി (1980) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jacob John Paavaada benam melaada venam panchaara panankilikku ikkaante karale ummaante porule muthaanu nee njammakku (paavaada ....) kithaabu padichu udyogam bharichu sulthaannte gamel varum (2) abudhabikkaaran puthumanavaalan nikkaahinnorungi varum on vilikkumba parannu varum (abudhabikkaaran....) ba ba ba... (paavaada...) allane ummaa pollaappu benda ayyaayiram kodukkaam athinoppam panamavan maharaayi thannaal nikkahu podipodikkaam ayishaante nikkaahu podipodikkaam athu kazhinjabanukmaay suvarkkathilirikkumbam ummane marakkaruthe nee ikkanem verukkaruthe ba ba ba... paavaada benam melaada venam panchaara panankilikku ikkaante karale ummaante porule muthaanu nee njammakku ikkaante karale ummaante porule muthaanu nee njammakku aa..muthaanu nee njammakku | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക് ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് കിത്താബു പഠിച്ച് ഉദ്യോഗം ഭരിച്ച് സുല്‍ത്താന്‍റെ ഗമയിൽ വരും അബുദാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങിവരും - ഓന്‍ വിളിയ്ക്കുമ്പം പറന്നുവരും അള്ളാനെ ഉമ്മാ പൊല്ലാപ്പ് വേണ്ട അയ്യായിരം കൊടുക്കാം അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍ നിക്കാഹ് പൊടിപൊടിക്കാം - അയിഷാന്‍റെ നിക്കാഹ് പൊടിപൊടിക്കാം അതുകഴിഞ്ഞവനുമായ് സുബർക്കത്തിലിരിക്കുമ്പം ഉമ്മാനെ മറക്കരുതേ - നീ ഈ ഇക്കാനേം വെറുക്കരുതെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓണവില്ലിൻ താളവും
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കന്നിപ്പളുങ്കേ പൊന്നിന്‍കിനാവേ
- ആലാപനം : പി സുശീല, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കണ്ണും കണ്ണും തമ്മിൽ തമ്മിൽ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ലൈഫ് ഈസ് ജസ്റ്റ് ലൈക്
- ആലാപനം : എസ് ജാനകി, ജോമോൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- അള്ളാനേ ഉമ്മ (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം