View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും കണ്ണും തമ്മിൽ തമ്മിൽ ...

ചിത്രംഅങ്ങാടി (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Jacob John

(humming)

(M) Kannum kannum... thammil thammil....
kadhakal kymaarum anuraagame
neeyarinjo ninniloorum
moha gangaajalam, madhura devaamrutham
madhura devaamrutham

(F) kannum kannum... thammil thammil...
kadhakal kymaarum anuraagame

(F) lahari engum nurakal neyyum lalitha gaanagalaay (2)
(M) karalinullil kuliru peyyum thalir vasanthangalil
(M) ini oru vana latha malaraniyum
(F) athiloru himakana maniyuthirum

(M) kannum kannum..... thammil thammil....
kathakal kymaarum anuraagame

(F) nakha shikhaantham nava sugandham nukarum unmaadame (2)
(M) sirakal thorum madhuramoorum hrudaya laavanyame
(F) asulabha sukhalayamanu nimisham
(M) athilakam aliyum oru ina shalabham

(F) kannum kannum..... thammil thammil.....
kadhakal kymaarum anuraagame
(M) neeyarinjo ninniloorum
moha gangaajalam madhura devaamrutham
(F) madhura devaamrutham
(D) madhura devaamrutham
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം

ലഹരിയെങ്ങും നുരകള്‍ നെയ്യും
ലളിത ഗാനങ്ങളായ്,
കരളിനുള്ളില്‍ കുളിരു പെയ്യും
തളിര്‍ വസന്തങ്ങളില്‍,
ഇനിയൊരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും

നഖശിഖാന്തം നവസുഗന്ധം
നുകരും ഉന്മാദമേ,
സിരകള്‍ തോറും മധുരമൂറും
ഹൃദയലാവണ്യമേ,
അസുലഭ സുഖലയമനുനിമിഷം
അതിലകമലിയുമൊരിണശലഭം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാവാട വേണം മേലാട വേണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഓണവില്ലിൻ താളവും
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കന്നിപ്പളുങ്കേ പൊന്നിന്‍കിനാവേ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ലൈഫ്‌ ഈസ്‌ ജസ്റ്റ്‌ ലൈക്‌
ആലാപനം : എസ് ജാനകി, ജോമോൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
അള്ളാനേ ഉമ്മ (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം